ADVERTISEMENT

പാലക്കാട് ∙ മുഖ്യമന്ത്രി പിണറായി വിജയനില്‍ ഇനിയും പ്രതീക്ഷയുണ്ടെന്ന് ഡിജിപി ജേക്കബ് തോമസ്. സര്‍ക്കാരിന്റെ ആദ്യ എട്ടുമാസം മികച്ചതായിരുന്നു. ഉപദേശക വൃന്ദങ്ങള്‍ ഏറെയുണ്ട്. അഴിമതി ഇല്ലാതാക്കാന്‍ ഇനിയും സമയമുണ്ട്. രാഷ്ട്രീയ പ്രവേശനത്തില്‍ ഉചിതസമയത്ത് തീരുമാനമെടുക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞു.

സര്‍വീസിൽനിന്നു വിരമിക്കുന്നതിനു മുന്നോടിയായി ഷൊര്‍ണൂരിലെ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഓഫിസിലെത്തിയ ജേക്കബ് തോമസ് ഓഫിസിനുള്ളിലെ തറയിലാണ് രാത്രി ഉറങ്ങിയെന്നു വ്യക്തമാക്കി ഞായറാഴ്ച രാവിലെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതു വൈറലായി.

English Summary: DGP Jacob Thomas on Pinarayi Vijayan government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com