ADVERTISEMENT

ന്യൂഡൽഹി ∙ പ്രമുഖ ചിത്രകാരൻ കെ.ദാമോദരൻ (86) അന്തരിച്ചു. തലശ്ശേരി സ്വദേശിയായ ദാമോദരൻ കെ.സി.എസ്. പണിക്കരുടെ കീഴിൽ മദ്രാസ് കോളജ് ഒാഫ് ആർട്സ് ആൻഡ് ക്രാഫ്റ്റ്സിൽ ആയിരുന്നു പഠിച്ചത്.

ഒപ്പം പഠിച്ച പ്രമുഖ ചിത്രകാരി ടി.കെ.പദ്മിനിയെ 1968ൽ വിവാഹം കഴിച്ചു. പദ്മിനി പക്ഷേ 1969–ൽ മരണപ്പെട്ടു. കേരള ലളിത കലാ അക്കാദമി അവാർഡ്, തമിഴ്നാട് സർക്കാർ അവാർഡ്, സാഹിത്യ കലാ പരിഷത്ത് അവാർഡ് തുടങ്ങി ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

English Summary: Artist K Damodaran passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com