sections
MORE

സാമ്പത്തിക തിരിമറി കേസ്: വെള്ളാപ്പള്ളി നടേശനിൽനിന്നു ക്രൈം ബ്രാഞ്ച് മൊഴിയെടുത്തു

Vellappally-Natesan
SHARE

ആലപ്പുഴ∙ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനിൽനിന്നു ക്രൈം ബ്രാഞ്ച് മൊഴിയെടുത്തു. കൊല്ലം എസ്എൻ കോളജിലെ സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ടു കണിച്ചുകുളങ്ങര വീട്ടിൽ വച്ചായിരുന്നു മൊഴിയെടുത്തത്.

English Summary : Crime branch questioned Vellappally Natesan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA