ADVERTISEMENT

കണ്ണൂർ ∙ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കിടയിലെ കോവിഡ് രോഗവ്യാപനം പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കും. 21 ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കണ്ണൂർ റേഞ്ച് ഡിഐജി കെ.സേതുരാമൻ, ജില്ല പൊലീസ് മേധാവി യതീഷ് ചന്ദ്ര എന്നിവർ സിഐഎസ്എഫ് ബാരക്ക് സന്ദർശിച്ചു. ക്വാറന്റീൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ചെറിയ രീതിയിലുള്ള വീഴ്ചകൾ ഉണ്ടായതായി യതീഷ് ചന്ദ്ര പറഞ്ഞു.

Content Highlight: CISF officers test positive for Covid-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com