ADVERTISEMENT

കൊച്ചി∙ സപ്ലൈകോ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായി ഡോ. ബി.അശോക് ചുമതലയേറ്റു. ജലവിഭവ വകുപ്പ് സെക്രട്ടറിയായിരുന്നു. വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ, കേന്ദ്ര കൃഷിമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, ഊർജ സെക്രട്ടറി തുടങ്ങി പല പദവികളും വഹിച്ചിട്ടുണ്ട്. 1998 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്.

English Summary: Dr. B. Ashok takes charge as Chairman of Supplyco

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com