ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് ആഴപ്പുഴയിൽ. ജില്ലയിൽ 87 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ 51 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. തിരുവനന്തപുരത്ത് 69 പേർക്ക് ഇന്ന് രോഗം ബാധിച്ചു. 46 പേർക്ക് സമ്പർക്കം വഴി. അതിനു പുറമേ എവിടെനിന്ന് ബാധിച്ചു എന്ന് അറിയാത്ത 11 കേസുകളുണ്ട്.

തിരുവനന്തപുരം

ജില്ലയിൽ ഇന്ന് 69 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ:

1. ബീമാപള്ളി സ്വദേശി 60 കാരൻ. യാത്രാ പശ്ചാത്തലമില്ല.

2. തമിഴ്‌നാട് വിളവൻകോട് സ്വദേശി 42 കാരൻ. (കൂടുതൽ വിവരം ലഭ്യമല്ല.)

3. പൂന്തുറ നടക്കാവിൽ സ്വദേശി 23 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

4. മുട്ടത്തറ സ്വദേശി 21 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

5. കുളപ്പട സ്വദേശി 32 കാരൻ. സിവിൽ പോലീസ് ഓഫീസർ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

6. വട്ടപ്പാറ സ്വദേശിനി 45 കാരി. സ്വകാര്യ ആശുപത്രിയിൽ സൂപ്പർവൈസറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

7. ആറ്റിങ്ങൽ സ്വദേശി 35 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

8. മുട്ടത്തറ സ്വദേശി 25 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

9. കോട്ടപുരം സ്വദേശിനി 36 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

10. കോട്ടപുരം സ്വദേശി 43 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

11. ബീമാപള്ളി സ്വദേശിനി 48 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

12. കോട്ടപുരം സ്വദേശി 42 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

13. കോട്ടപുരം സ്വദേശി 41 കാരൻ. പൂന്തുറയിൽ മത്സ്യതൊഴിലാളി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

14. വെങ്ങാനൂർ സ്വദേശി 8 വസുകാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

15. വെങ്ങാനൂർ സ്വദേശിനി 7 വയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

16. സൗദിയിൽ നിന്നും തിരുവനന്തപുരത്തെത്തിയ നിലമേൽ സ്വദേശി 62 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

17. പൂന്തുറ മാണിക്യവിളാകം സ്വദേശിനി 21 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

18. യു.എ.ഇയിൽ നിന്നെത്തിയ വിഴിഞ്ഞം കോട്ടപുരം സ്വദേശി 24 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

19. പൂന്തുറ പള്ളിവിളാകം സ്വദേശി 19 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

20. യു.എ.ഇയിൽ നിന്നെത്തിയ വെമ്പായം സ്വദേശി 25 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

21. പട്ടം, കേശവദാസപുരം സ്വദേശി 41 കാരൻ. മെഡിക്കൽ റെപ്രസന്റേറ്റീവാണ്. യാത്രാപശ്ചാത്തലമില്ല.

22. വലിയതുറ സ്വദേശിനി 60 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

23. പുല്ലുവിള സ്വദേശി 17 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

24. പാറശ്ശാല സ്വദേശി 40 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

25. വെങ്ങാനൂർ സ്വദേശി 45 കാരൻ. പൂന്തുറയിൽ ഓട്ടോ ഡ്രൈവറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

26. പുല്ലുവിള സ്വദേശിനി 38 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

27. യു.എ.ഇയിൽ നിന്നെത്തിയ ചെമ്മരുതി സ്വദേശി 64 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

28. പൂന്തുറ, പരുത്തിക്കുഴി സ്വദേശിനി 47 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

29. വെങ്ങാനൂർ സ്വദേശിനി 12 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

30. കൊച്ചുതോപ്പ് സ്വദേശി 10 വയസുകാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

31. കോട്ടപുരം സ്വദേശി 11 കാരൻ. യാത്രാപശ്ചാത്തലമില്ല.

32. സൗദിയിൽ നിന്നും തിരുവനന്തപുരത്തെത്തിയ തമിഴ്‌നാട് സ്വദേശി 43 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

33. പൂന്തുറ, പരുത്തിക്കുഴി സ്വദേശി 70 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

34. പൂന്തുറ മാണിക്യവിളാകം സ്വദേശി 13 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

35. പൂന്തുറ സ്വദേശിനി 54 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

36. വർക്കല സ്വദേശി 27 കാരൻ. യാത്രാ പശ്ചാത്തലമില്ല.

37. ഖത്തറിൽ നിന്നെത്തിയ തിരുനെൽവേലി സ്വദേശി 36 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

38. പൂന്തുറ, പരുത്തിക്കുഴി സ്വദേശിനി 17 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

39. പാറശ്ശാല സ്വദേശി 40 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

40. യു.എ.ഇയിൽ നിന്നെത്തിയ വർക്കല സ്വദേശി 27 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

41. പെരുമാതുറ സ്വദേശി 45 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

42. പൂന്തുറ നടക്കാവിൽ സ്വദേശിനി 8 വയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

43. യു.എ.ഇയിൽ നിന്നെത്തിയ കല്ലമ്പലം സ്വദേശി 36 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

44. പെരുമാതുറ സ്വദേശി 45 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

45. തിരുവല്ലം സ്വദേശിനി 30 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

46. സൗദിയിൽ നിന്നെത്തിയ തമിഴ്‌നാട് സ്വദേശി 40 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

47. പൊട്ടൻവിളാകം സ്വദേശി 22 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

48. പൂന്തുറ, കൊച്ചുതോപ്പ് സ്വദേശി 40 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

49. കോട്ടപുരം സ്വദേശി 56 കാരൻ. യാത്രാപശ്ചാത്തലമില്ല.

50. യു.എ.ഇയിൽ നിന്നെത്തിയ കിളിമാനൂർ സ്വദേശി 40 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

51. പൂന്തുറ, മാണിക്യവിളാകം സ്വദേശിനി 35 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

52. ബാമാപള്ളി സ്വദേശിനി 22 കാരി. പ്രീ സ്‌കൂൾ അധ്യാപികയാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം ജോലിക്കു പോയിട്ടില്ല. യാത്രാപശ്ചാത്തലമില്ല.

53. വെങ്ങാനൂർ സ്വദേശിനി 14 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

54. പൂന്തുറ, മാണിക്യവിളാകം സ്വദേശി 28 കാരൻ. ചാക്കയിൽ ജ്യൂസ് മേക്കറായി ജോലി ചെയ്യുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

55. തിരുവല്ലം സ്വദേശിനി 60 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

56. പൂന്തുറ, പരുത്തിക്കുഴി സ്വദേശിനി 40 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

57. കോട്ടപുരം സ്വദേശിനി 42 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

58. സൗദിയിൽ നിന്നെത്തിയ വർക്കല സ്വദേശി 44 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

59. മരിയാ നഗർ സ്വദേശി 72 കാരൻ. യാത്രാ പശ്ചാത്തലമില്ല.

60. പഴകുറ്റി സ്വദേശി 54 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

61. വെങ്ങാനൂർ സ്വദേശിനി 39 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

62. ആലപ്പുഴ, ഏഴുപുന്ന സ്വദേശി 48 കാരൻ. യാത്രാപശ്ചാത്തലമില്ല. (കൂടുതൽ വിവരങ്ങൾ ലഭ്യമല്ല)

63. തിരുവല്ലം സ്വദേശി 65 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

64. പൂന്തുറ സ്വദേശിനി 49 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

65. വിഴിഞ്ഞം സ്വദേശി 65 കാരൻ. യാത്രാപശ്ചാത്തലമില്ല.

66. വെഞ്ഞാറമ്മൂട് സ്വദേശിനി 26 കാരി. യാത്രാപശ്ചാത്തലമില്ല.

67. മുട്ടത്തറ സ്വദേശി 70 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

68. പുല്ലുവിള സ്വദേശിനി 13 കാരി. യാത്രാ പശ്ചാത്തലമില്ല.

69. പൂന്തുറ നടക്കാവ് സ്വദേശിനി 69 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

മലപ്പുറം

ജില്ലയില്‍ 51 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇതില്‍ 24 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 19 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ്

പാലക്കാട്

ജില്ലയിൽ ഇന്ന് അഞ്ച് വയസ്സുകാരിക്ക് ഉൾപ്പെടെ 48 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഏഴ് പേർ രോഗമുക്തി നേടിയതായും അധികൃതർ അറിയിച്ചു.

സൗദി-4
നെല്ലായ സ്വദേശി (37 പുരുഷൻ), കാഞ്ഞിരപ്പുഴ സ്വദേശി (40 പുരുഷൻ), കുളപ്പുള്ളി സ്വദേശി (29 പുരുഷൻ), പുതുനഗരം സ്വദേശി (24 സ്ത്രീ)

യുഎഇ-22
മണ്ണാർക്കാട് സ്വദേശി (23 പുരുഷൻ), പല്ലശ്ശന സ്വദേശികളായ അമ്മയും (31) മകളും (5), കാമ്പ്രത്ത് ചള്ള സ്വദേശി (27 പുരുഷൻ), കൊടുവായൂർ സ്വദേശി (45 പുരുഷൻ), വല്ലപ്പുഴ സ്വദേശികളായ ഏഴുപേർ (26,39,56,27,30,23 പുരുഷന്മാർ, 21 സ്ത്രീ), വടകരപ്പതി കോഴിപ്പാറ സ്വദേശി (32 പുരുഷൻ), നെല്ലായ സ്വദേശി (40,25 പുരുഷൻ), മീനാക്ഷിപുരം സ്വദേശികളായ മൂന്നു പേർ (29 സ്ത്രീ, 34,60 പുരുഷൻ), ദുബായിൽ നിന്നും വന്ന ചിറ്റൂർ സ്വദേശി (52 പുരുഷൻ), ഷാർജയിൽ നിന്നും വന്ന വല്ലപ്പുഴ സ്വദേശി (21 പുരുഷൻ), ഷാർജയിൽ നിന്നും വന്ന വണ്ടിത്താവളം വളം സ്വദേശി (26 സ്ത്രീ), ഷാർജയിൽ നിന്നും വന്ന പല്ലശ്ശന സ്വദേശി (31 പുരുഷൻ)

തമിഴ്നാട്-7
ഷൊർണൂർ കവളപ്പാറ സ്വദേശി (53 പുരുഷൻ), എലവഞ്ചേരി സ്വദേശിയായ ഗർഭിണി (23), കൊടുവായൂർ സ്വദേശി (37 പുരുഷൻ), വേലന്താവളം സ്വദേശി (50 പുരുഷൻ), കുത്തന്നൂർ സ്വദേശികളായ രണ്ടുപേർ (27,23 പുരുഷൻ), മധുരയിൽ നിന്ന് വന്ന കുമരനല്ലൂർ സ്വദേശി (40 പുരുഷൻ)

ഒമാൻ-3
ചിറ്റൂർ സ്വദേശി (27 പുരുഷൻ), പുത്തൂർ സ്വദേശി (49 പുരുഷൻ), നെല്ലായ സ്വദേശി (57 പുരുഷൻ)

കർണാടക-5
ചിറ്റൂർ സ്വദേശി (27 പുരുഷൻ), തൃക്കടീരി സ്വദേശി (54 പുരുഷൻ), നാഗലശ്ശേരി സ്വദേശി (32 പുരുഷൻ), തത്തമംഗലം സ്വദേശി (35 പുരുഷൻ), ബെംഗളൂരുവിൽ നിന്നും വന്ന കൊല്ലങ്കോട് സ്വദേശി(25 പുരുഷൻ)

ഖത്തർ-3
വടവന്നൂർ സ്വദേശി (29 പുരുഷൻ), മുതലമട സ്വദേശി (37 പുരുഷൻ), കൊല്ലങ്കോട് സ്വദേശി(24 പുരുഷൻ)

ഡൽഹി-1
ശ്രീകൃഷ്ണപുരം സ്വദേശി (51 സ്ത്രീ)

യുകെ-1
നെല്ലായ സ്വദേശി(30 പുരുഷൻ)

ജമ്മു കാശ്മീർ-1
തത്തമംഗലം (41 പുരുഷൻ)

കുവൈത്ത്-1
ചിറ്റൂർ സ്വദേശി (31 പുരുഷൻ)

കോട്ടയം

ആരോഗ്യ പ്രവര്‍ത്തകയും സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായ നാലു പേരും ഉള്‍പ്പെടെ 15 പേര്‍ക്കു കൂടി കോട്ടയം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചു. പത്തനംതിട്ട എഴുമാന്തുരുത്തില്‍ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്‍റെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന അയ്മനത്തെ ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്കും ഇവരുടെ ബന്ധുവായ വെച്ചൂര്‍ സ്വദേശിനിക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. പാറത്തോട്ടില്‍ മസ്കത്തില്‍നിന്നെത്തിയ ഒരു കുടുംബത്തിലെ മൂന്നു പേര്‍ രോഗബാധിതരായി.

രോഗം ബാധിച്ചവരില്‍ 13 പേര്‍ ഹോം ക്വാറന്‍റീനിലും ഒരാള്‍ ക്വാറന്‍റീന്‍ കേന്ദ്രത്തിലും ഒരാള്‍ ആശുപത്രിയിലും നിരീക്ഷണത്തിലായിരുന്നു. ഏഴു പേര്‍ വിദേശത്തുനിന്നും മൂന്നു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. എട്ടു പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. രോഗം ബാധിച്ചവരില്‍ മൂന്നു പേര്‍ പത്തു വയസില്‍ താഴെയുള്ള കുട്ടികളാണ്. ജില്ലയില്‍ ആറു പേര്‍കൂടി രോഗമുക്തരായി. നിലവില്‍ 134 പേരാണ് ചികിത്സയിലുള്ളത്.

കോട്ടയം ജനറല്‍ ആശുപത്രി-36, പാലാ ജനറല്‍ ആശുപത്രി- 27, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി -24, മുട്ടമ്പലം ഗവണ്‍മെന്‍റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രം-27 , അകലക്കുന്നം പ്രാഥിക പരിചരണ കേന്ദ്രം-16, എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രി-2, മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി-1, ഇടുക്കി മെഡിക്കല്‍ കോളജ്-1, എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കണക്ക്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

1. പത്തനംതിട്ട എഴുമാന്തുരുത്തില്‍ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്‍റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട അയ്മനം സ്വദേശി(47). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

2. രോഗം സ്ഥിരീകരിച്ച അയ്മനം സ്വദേശിയുടെ ഭാര്യ(40). പത്തനംതിട്ട എഴുമാന്തുരുത്തില്‍ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്‍റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

3. രോഗം സ്ഥിരീകരിച്ച അയ്മനം സ്വദേശിയുടെ മകള്‍(9). പത്തനംതിട്ട എഴുമാന്തുരുത്തില്‍ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്‍റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

4. രോഗം സ്ഥിരീകരിച്ച അയ്മനം സ്വദേശിയുടെ ഭാര്യാ സഹോദരി(42). വെച്ചൂര്‍ സ്വദേശിനിയാണ്. പത്തനംതിട്ട എഴുമാന്തുരുത്തില്‍ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്‍റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

ആരോഗ്യ പ്രവര്‍ത്തക
5. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ ജോലി ചെയ്ത ശേഷം ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന തലയോലപ്പറമ്പ് സ്വദേശിനിയായ സ്റ്റാഫ് നഴ്സ്(42). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

മറ്റുള്ളവര്‍
6. ഹൈദരാബാദില്‍നിന്നും ജൂലൈ രണ്ടിന് വിമാനത്തില്‍ എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന പനച്ചിക്കാട് സ്വദേശി(23). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

7. മസ്കറ്റില്‍നിന്നും ജൂണ്‍ 23ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന പാറത്തോട് സ്വദേശിനി(28). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

8. രോഗം സ്ഥിരീകരിച്ച പാറത്തോട് സ്വദേശിനിക്കൊപ്പം മസ്കറ്റില്‍നിന്നെത്തിയ ഭര്‍തൃമാതാവ്(62). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

9. രോഗം സ്ഥിരീകരിച്ച പാറത്തോട് സ്വദേശിനിക്കൊപ്പം മസ്കറ്റില്‍നിന്നെത്തിയ മകന്‍ (2). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

10. കുവൈറ്റില്‍നിന്നും ജൂണ്‍ 25ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന തുരുത്തി സ്വദേശി(24). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

11. ഷാര്‍ജയില്‍നിന്നും ജൂണ്‍ 28ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന മാടപ്പള്ളി സ്വദേശി(28). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

12. ദുബായില്‍നിന്നും ജൂണ്‍ 26ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ചിറക്കടവ് സ്വദേശി(40). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

13. ജൂലൈ എട്ടിന് രോഗം സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന ചങ്ങനാശേരി പൊങ്ങന്താനം സ്വദേശിനിയുടെ മകന്‍(6). അമ്മയ്ക്കൊപ്പം ജൂണ്‍ 26ന് ഡല്‍ഹിയില്‍നിന്ന് എത്തി. ജൂലൈ എട്ടു മുതല്‍ ആശുപത്രിയിലാണ്. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

14. മസ്കറ്റില്‍നിന്നും ജൂണ്‍ 28ന് എത്തി കോതനല്ലൂരിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന എരുമേലി സ്വദേശി(59). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

15. മുംബൈയില്‍നിന്നും ട്രെയിനില്‍ ജൂണ്‍ 29ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന മാഞ്ഞൂര്‍ സ്വദേശിനി(28). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

ഇടുക്കി

ഇന്ന് 5 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ ചിന്നക്കനാൽ പിഎച്ച്സിയിലെ സ്റ്റാഫ് നഴ്സും ഉൾപ്പെടുന്നു. ഉറവിടം വ്യക്തമല്ല.

English Summary: Kerala Covid Update: District Wise Split Up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com