ADVERTISEMENT

വാക്സിൻ കണ്ടുപിടിക്കുംവരെ കോവിഡ് 19 മഹാമാരിക്കെതിരെ പടപൊരുതാൻ നമുക്കൊരു മരുന്നുണ്ട്– മാസ്‌ക്. ഒപ്പം ശുചിയായി കൈകഴുകുകയും സാമൂഹിക അകലം പാലിക്കുകയും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുകയും വേണം.

എന്തുകൊണ്ട് മാസ്‌ക് ധരിക്കണം? എങ്ങനെ ധരിക്കണം? മാസ്‌ക് എങ്ങനെ വൃത്തിയാക്കാം? വീട്ടിൽ നിർമിച്ച മാസ്‌ക് ഉപയോഗിക്കാനാകുമോ? മാസ്‌ക് എങ്ങനെ സ്വയം നിർമിക്കാം? ഉപയോഗശൂന്യമായ മാസ്‌ക് എന്തു ചെയ്യണം? മാസ്‌ക്‌ലോകത്തെ കൗതുകങ്ങൾ എന്തെല്ലാമാണ്? എല്ലാം വായിച്ചറിയാം മനോരമ ഓൺലൈൻ മാസ്‌ക് ബുക്കിലൂടെ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com