ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് ശനിയാഴ്ച 17 പുതിയ ഹോട്സ്പോട്ടുകൾ നിലവിൽ വന്നു. 23 പ്രദേശങ്ങളെ ഹോട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. സംസ്ഥാനത്താകെ നിലവില്‍ 492 ഹോട്‌സ്‌പോട്ടുകളാണ് ഉള്ളത്.

പുതിയ ഹോട്സ്പോട്ടുകൾ

കാസർകോട്:

പുല്ലൂര്‍ പെരിയ (കണ്ടെയ്‌ൻമെന്റ് സോണ്‍: 1, 7, 8, 9, 11, 13, 14, 17)
പെതുഗെ (6, 10)
തൃക്കരിപ്പൂര്‍ (1, 3, 4, 5, 7, 11, 13, 14, 15, 16)
ഉദുമ (2, 6, 11, 16, 18)
വലിയ പറമ്പ (6, 7, 10)
വോര്‍ക്കാടി (1, 2, 3, 5, 7, 8, 9, 10)
വെസ്റ്റ് എളേരി (14),

കോട്ടയം:

എരുമേലി (1)
ആതിരമ്പുഴ (20,11)
മുണ്ടക്കയം (12)
അയര്‍കുന്നം (15)
അത്തോളി (2)

കോഴിക്കോട്:

ഉണ്ണികുളം (12)

പത്തനംതിട്ട:

കല്ലൂപ്പാറ (13)
പ്രമദം (19)

തൃശൂര്‍:

കാട്ടൂര്‍ (6)

കൊല്ലം:

നീണ്ടകര (2, 3, 12)

ഒഴിവാക്കിയ പ്രദേശങ്ങൾ

തൃശൂര്‍:

അവിനിശേരി (വാര്‍ഡ് 13)
പുതൂര്‍ (3)
നെന്മണിക്കര (6, 7)
ആളൂര്‍ (1, 17)
എരുമപ്പെട്ടി (9)
തൃക്കൂര്‍ (7, 8)
പൂമംഗലം (8)
ചൂണ്ടല്‍ (6, 7, 8)
ചേലക്കര (17)
കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി (31)
ദേശമംഗലം (11, 13, 14, 15)
തിരുവില്വാമല (10)
പടിയൂര്‍ (1, 13, 14)
വല്ലച്ചിറ (14)
മടക്കത്തറ (6, 7, 8, 14)
പെരിഞ്ഞാനം (12)

കൊല്ലം:

പനയം (എല്ലാ വാര്‍ഡുകളും)
വെസ്റ്റ് കല്ലട (എല്ലാ വാര്‍ഡുകളും)

ഇടുക്കി:

രാജക്കാട് (എല്ലാ വാര്‍ഡുകളും)
കാഞ്ചിയാര്‍ (11, 12)

പത്തനംതിട്ട:

റാന്നി പഴവങ്ങാടി (12, 13, 14)
താന്നിത്തോട് (8)
ചിറ്റാറ്റുകര (3)

English Summary : 17 new hotspots in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com