വിശാഖപട്ടണത്ത് കപ്പല്‍ശാലയില്‍ ക്രെയിന്‍ തകര്‍ന്ന് 11 പേര്‍ മരിച്ചു

crane-accident-visakhapatanam
SHARE

വിശാഖപട്ടണം∙ ഹിന്ദുസ്ഥാൻ കപ്പല്‍ശാലയില്‍ ക്രെയിന്‍ തകര്‍ന്ന് 11 പേര്‍ മരിച്ചു. കപ്പൽ നിർമാണ സാമഗ്രികൾ കയറ്റുന്നതിനുള്ള ട്രയൽ നടക്കുന്നതിനിടെ ക്രെയിൻ ജീവനക്കാരുടെ ദേഹത്തേക്ക് തകർന്നു വീഴുകയായിരുന്നു.  ഗുരുതരമായി പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. സംഭവം വിലയിരുത്തി നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഢി ജില്ലാ കലക്ടറെയും കമ്മിഷണറെയും ചുമതലപ്പെടുത്തി. 

English Summary : 11 Killed After Massive Crane Collapses At Visakhapatnam Shipyard

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA