ADVERTISEMENT

തൊടുപുഴ ∙ ടിക് ടോക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ സിനിമയിൽ അഭിനയിപ്പിക്കാം എന്നുപറഞ്ഞ് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പാലക്കാട് പെരിങ്ങോട്ട് കുറിശി ചുള്ളിക്കാട്ടിൽ സുജിത് സുരേന്ദ്രനെ (28) തൊടുപുഴ പൊലീസാണ് അറസ്റ്റ് ചെയ്തത്. 

English Summary : Minor rape case : One arrested in Thodupuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com