സര്‍ക്കാര്‍ വാഹനത്തില്‍ പായ്ക്കറ്റുകള്‍ കൊണ്ടു പോയത് പരിശോധന ഒഴിവാക്കാന്‍: രാധാകൃഷ്ണന്‍

radhakrishnan-jaleel
SHARE

തിരുവനന്തപുരം∙ വിദേശ നയതന്ത്ര കാര്യാലയത്തില്‍നിന്ന് മന്ത്രി കെ.ടി. ജലീല്‍ സാമ്പത്തിക സഹായം സ്വീകരിച്ചത് തെറ്റാണെന്നു ബിജെപി നേതാവ് ഡോ. കെ.എസ് രാധാകൃഷ്ണന്‍.

ജലീല്‍ ചെയര്‍മാനായി രൂപീകരിക്കപ്പെട്ട സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റ് വഴി ഏതു ചട്ടം അനുസരിച്ചാണ് യുഎഇ നയതന്ത്ര കാര്യാലയത്തിന്റെ സാധനങ്ങള്‍ കടത്തിക്കൊണ്ടുപോയതെന്നും കെ.എസ്. രാധാകൃഷ്ണന്‍ സമൂഹമാധ്യമത്തില്‍ ചോദിച്ചു. മുദ്രവച്ച പായ്ക്കറ്റുകളില്‍ സര്‍ക്കാര്‍ വാഹനത്തില്‍ കടത്തിയത് പൊലീസ് പരിശോധന ഒഴിവാക്കാനായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

കെ.എസ്. രാധാകൃഷ്ണന്റെ പോസ്റ്റ്

Englih Summary: Dr. K.S Radhakrishnan against KT Jaleel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA