ADVERTISEMENT

സംസ്ഥാനത്ത് ഇന്ന് 1195 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി 1234 പേർക്ക്. 7 മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം 274, കൊല്ലം 30, പത്തനംതിട്ട 37, ഇടുക്കി 39, കോട്ടയം 51, ആലപ്പുഴ 108, എറണാകുളം 120, തൃശൂർ 86, പാലക്കാട് 41, മലപ്പുറം 167, കോഴിക്കോട് 39, വയനാട് 14, കണ്ണൂർ 61, കാസർകോട് 128 എന്നിങ്ങനെയാണ് ജില്ലകളിലെ കോവിഡ് ബാധിതരുടെ എണ്ണം.

ജില്ലകളിലെ കോവിഡ് സാഹചര്യം ചുവടെ

∙ തൃശൂർ 

ജില്ലയിൽ 86 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 578 ആയി. 51 പേർ രോഗമുക്തരായി. ആകെ നെഗറ്റീവ് 1236. ആകെ പോസിറ്റീവ് കേസുകൾ 1834. ബുധനാഴ്ച 70 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ ഉറവിടം അറിയാത്ത ഒരു കേസുണ്ട്. കെ.എസ്.ഇ. ക്ലസ്റ്റർ 11, ശക്തൻ ക്ലസ്റ്റർ എട്ട്, കെ.എൽ.എഫ് ക്ലസ്റ്റർ ആറ്, പട്ടാമ്പി ക്ലസ്റ്റർ അഞ്ച്, ഇരിങ്ങാലക്കുട ക്ലസ്റ്റർ അഞ്ച്, ചാലക്കുടി ക്ലസ്റ്റർ ഒന്ന്, കുന്ദംകുളം ക്ലസ്റ്റർ ഒന്ന് എന്നിങ്ങനെയാണ് ക്ലസ്റ്ററുകളിലൂടെയുള്ള രോഗപകർച്ച. മറ്റ് സമ്പർക്കത്തിലൂടെ 32 പേർക്കും രോഗം സ്ഥിരീകരിച്ചു. വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നും വന്ന 16 പേർക്കും രോഗം സ്ഥിരീകരിച്ചു.

∙ ഇടുക്കി

ജില്ലയിൽ 39 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. 33 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ മൂന്ന് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 

ഉറവിടം വ്യക്തമല്ല

1. തൊടുപുഴ മുതലക്കോടം സ്വദേശി (43)

2. കഞ്ഞിക്കുഴി വെണ്മണി സ്വദേശിനി (54)

3. ചിന്നക്കനാൽ സ്വദേശിനി (20)

സമ്പർക്കം

1. അറക്കുളം മുത്തിയുരുണ്ടയാർ സ്വദേശിനിയായ ഒമ്പത് വയസ്സുകാരി. 

2. അറക്കുളം മുത്തിയുരുണ്ടയാർ സ്വദേശി (68)

3. ചക്കുപള്ളം സ്വദേശി (20). 

4. ചക്കുപള്ളം സ്വദേശിനി (49)

5. ചക്കുപള്ളം സ്വദേശിനി (24)

6. ഇടവെട്ടി സ്വദേശിനി (48)

7. ഇടവെട്ടി സ്വദേശിനി (17).

8. ഇടവെട്ടി സ്വദേശിനി (85)

9. ഇടവെട്ടി സ്വദേശിനി (12)

10. ഏലപ്പാറ സ്വദേശിനി (42)

11. ഏലപ്പാറ സ്വദേശി (49)

12. ഏലപ്പാറ സ്വദേശി (18)

13. ഏലപ്പാറ സ്വദേശി (21)

14.ഏലപ്പാറ സ്വദേശിനി (13)

15. ഏലപ്പാറ സ്വദേശി (76)

16. കരിങ്കുന്നം  സ്വദേശി ( 67)

17. കരിങ്കുന്നം  സ്വദേശി (34)

18.കരിങ്കുന്നം  സ്വദേശി (56)

19. മൂന്നാർ സ്വദേശി (26)

20.മൂന്നാർ സ്വദേശി (53)

21. മൂന്നാർ സ്വദേശിനി (19)

22. നെടുങ്കണ്ടം  സ്വദേശി (36)

23. നെടുങ്കണ്ടം  സ്വദേശി (31)

24. നെടുങ്കണ്ടം  സ്വദേശിനി (24)

25. പെരുവന്താനം   സ്വദേശിനി (64)

26. പെരുവന്താനം   സ്വദേശി (46)

27. പെരുവന്താനം   സ്വദേശി (17)

28. ഉപ്പുതറ സ്വദേശി (20)

29. ഉപ്പുതറ സ്വദേശി (15)

30. അന്യസംസ്ഥാന തൊഴിലാളി (26). ചെറുതോണിയിലെ ബേക്കറി ജീവനക്കാരനാണ്. 

ആഭ്യന്തര യാത്ര

1. തമിഴ്നാട്ടിൽ നിന്നെത്തിയ ദേവികുളം സ്വദേശിനി (48). 

2. കമ്പത്ത് നിന്നെത്തിയ കുമളി റോസാപ്പൂക്കണ്ടം സ്വദേശിനി (21). 

3. തമിഴ്നാട്ടിൽ നിന്നെത്തിയ രാജകുമാരി  സ്വദേശിനി  (50)

4. തമിഴ്നാട്ടിൽ നിന്നെത്തിയ രാജകുമാരി  സ്വദേശിനി  (15). 

5. ആന്ധ്രായിൽ നിന്നെത്തിയ മുളകുവള്ളി സ്വദേശിനി (38)

6. ആന്ധ്രായിൽ നിന്നെത്തിയ മുളകുവള്ളി സ്വദേശിനി (15).

∙ കോട്ടയം

കോട്ടയം ജില്ലയില്‍ 51 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 38 പേര്‍ സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 12 പേര്‍ക്കും വിദേശത്തുനിന്ന് വന്ന ഒരാള്‍ക്കും  വൈറസ് ബാധയുണ്ടായി. ഉത്തര്‍ പ്രദേശില്‍നിന്നും ജൂലൈ 17ന് എത്തി മുണ്ടക്കയത്ത് ക്വാറന്‍റീനില്‍ കഴിഞ്ഞിരുന്ന ആറ് അതിഥി തൊഴിലാളികളും ടിവിപുരം സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്സും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു. അതിരമ്പുഴ, തലയാഴം(അഞ്ച് വീതം) ഉദയനാപുരം(നാല്) എന്നിവയാണ് സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേന്ദ്രങ്ങള്‍. 45 പേര്‍ രോഗമുക്തരായി. നിലവില്‍ കോട്ടയം ജില്ലക്കാരായ 496 പേരാണ് ചികിത്സയിലുള്ളത്. ആകെ 1422 പേര്‍ രോഗബാധിതരായി. 923 പേര്‍ രോഗമുക്തി നേടി.

∙ പാലക്കാട്

പാലക്കാട് ജില്ലയിൽ തൃശ്ശൂർ, സ്വദേശി ഉൾപ്പെടെ 41 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ  സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 16 പേർ,  ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 14 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 7 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 3 പേർ എന്നിവർ ഉൾപ്പെടും. 13പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. 

കർണാടക-2

എലപ്പുള്ളി സ്വദേശി (42 പുരുഷൻ)

നൂറണി സ്വദേശി (29 പുരുഷൻ)

ഗുജറാത്ത് -1

പനമണ്ണ സ്വദേശി (64 പുരുഷൻ)

ആന്ധ്രപ്രദേശ് -1

നാഗലശ്ശേരി സ്വദേശി (31 പുരുഷൻ)

തമിഴ്നാട്-9

എലപ്പുള്ളി സ്വദേശി (33 സ്ത്രീ)

പട്ടഞ്ചേരി സ്വദേശി (40 പുരുഷൻ)

തേൻകുറിശ്ശി സ്വദേശി (37 പുരുഷൻ)

കല്ലേപ്പുള്ളി സ്വദേശി (1 പെൺകുട്ടി)

കഞ്ചിക്കോട് സ്വദേശികളായ 4 പേർ (33 സ്ത്രീ, 6,2 പെൺകുട്ടികൾ, 33 പുരുഷൻ)

പട്ടഞ്ചേരി സ്വദേശി (33 പുരുഷൻ)

ജാർഖണ്ഡ്-2

കഞ്ചിക്കോട് സ്വദേശി (23 പുരുഷൻ)

തൃശ്ശൂർ തിരുവില്വാമല സ്വദേശി (53 പുരുഷൻ)

ജിബുട്ടി-1

അമ്പലപ്പാറ സ്വദേശി (27 പുരുഷൻ)

സൗദി-3

ചുനങ്ങാട് സ്വദേശി (37 പുരുഷൻ)

അലനല്ലൂർ സ്വദേശി (53 പുരുഷൻ)

അലനല്ലൂർ കാട്ടുകുളം സ്വദേശി (30 പുരുഷൻ)

ഖത്തർ-1

പെരിങ്ങോട്ടുകുറുശ്ശി സ്വദേശി (47 പുരുഷൻ)

യുഎഇ-2

കണ്ണമ്പ്ര സ്വദേശി (39 പുരുഷൻ)

ചാലിശ്ശേരി സ്വദേശി (56 പുരുഷൻ). ഇദ്ദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ഉറവിടം വ്യക്തമല്ലാത്ത രോഗബാധ-3

പുതുനഗരം സ്വദേശികൾ (31,30 പുരുഷന്മാർ)

വിളയൂർ സ്വദേശി(76 സ്ത്രീ). ഇവർ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

സമ്പർക്കം-16

കഞ്ചിക്കോട് സ്വദേശി (30 പുരുഷൻ)

എലപ്പുള്ളി സ്വദേശി (26 പുരുഷൻ).കഞ്ചിക്കോട്, എലപ്പുള്ളി സ്വദേശികൾ ജൂലൈ 31ന് രോഗം സ്ഥിരീകരിച്ച ഒരു എലപ്പുള്ളി സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഒറ്റപ്പാലം സ്വദേശികൾ (45 സ്ത്രീ, 15 ആൺകുട്ടി). ഇവർ ജൂലൈ 30ന് രോഗം  സ്ഥിരീകരിച്ച വാണിയംകുളം സ്വദേശിനിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

വാണിയംകുളം സ്വദേശിയായ ഗർഭിണി (22 സ്ത്രീ).ഇവർ ജൂലൈ 30ന് രോഗം സ്ഥിരീകരിച്ച വാണിയംകുളം സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

പുതുനഗരം സ്വദേശികളായ അഞ്ചുപേർ (32,40,45 സ്ത്രീകൾ, 14 പെൺകുട്ടി, 39 പുരുഷൻ). ഇവർ ഓഗസ്റ്റ് ഒന്നിന് രോഗം സ്ഥിരീകരിച്ച വടക്കഞ്ചേരി സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

പാലക്കാട് കാടാങ്കോട് സ്വദേശികളായ മൂന്നു പേർ (52 സ്ത്രീ, 17 ആൺകുട്ടി, 29 പുരുഷൻ).കോഴിക്കോട് രോഗം സ്ഥിരീകരിച്ച ഒരാളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

പട്ടാമ്പിയിലും സമീപപ്രദേശങ്ങളിലായി രോഗം സ്ഥിരീകരിച്ച മൂന്നുപേർ,

പട്ടാമ്പി സ്വദേശി (52 പുരുഷൻ)

വല്ലപ്പുഴ സ്വദേശി (11 പെൺകുട്ടി)

ചാഴിയാട്ടിരി സ്വദേശി (48 പുരുഷൻ)

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 429ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം ഇടുക്കി, വയനാട് ജില്ലകളിലും അഞ്ച് പേർ  കോഴിക്കോട്  ജില്ലയിലും നാലുപേർ എറണാകുളത്തും, ആറുപേർ മലപ്പുറം ജില്ലയിലും ഒരാൾ വീതം കോട്ടയം, കണ്ണൂർ ജില്ലയിലും ചികിത്സയിൽ ഉണ്ട്.

∙ കോഴിക്കോട്

കോഴിക്കോട് ജില്ലയിൽ ഇന്ന് 39 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 32 പേര്‍ക്ക് രോഗം ബാധിച്ചു. ഉറവിടം വ്യക്തമല്ലാത്ത ആറ് കേസുകളും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ ഒരാള്‍ക്കും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ 799 കോഴിക്കോട് സ്വദേശികളാണ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 227 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 63 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 97 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യിലും 56 പേര്‍ ഫറോക്ക് എഫ്.എല്‍.ടി.സി യിലും 176 പേര്‍ എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. യിലും 97 പേര്‍ എ.ഡബ്ലി.യു.എച്ച് എഫ്.എല്‍.ടി.യിലും 57 പേര്‍ മണിയൂര്‍ എഫ്.എല്‍.ടി. യിലും 20 പേര്‍ വിവിധ സ്വകാര്യ ആശുപത്രികളിലും 3 പേര്‍ മലപ്പുറത്തും, 2 പേര്‍ കണ്ണൂരിലും, ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു എറണാകുളം സ്വദേശിയും, 3 കോട്ടയം സ്വദേശികളും 18 വയനാട് സ്വദേശികളും, 34 മലപ്പുറം സ്വദേശികളും, 2 തൃശ്ലൂര്‍ സ്വദേശികളും, 4 കാസര്‍കോട് സ്വദേശികളും, 2 കൊല്ലം സ്വദേശികളും ഒരു ആലപ്പുഴ സ്വദേശിയും, 5 കണ്ണൂര്‍ സ്വദേശികളും, 6 പാലക്കാട് സ്വദേശികളും ജില്ലയില്‍ ചികിത്സയിലുണ്ട്.

ഇതര സംസ്ഥാനത്ത് നിന്ന്

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ പുരുഷന്‍ 1-(35).

ഉറവിടം വ്യക്തമല്ലാത്തവര്‍

പെരുവയല്‍ – 1 സ്ത്രീ (28), നടുവണ്ണൂര്‍ – 1 പുരുഷന്‍(62), മണിയൂര്‍ – 1 സ്ത്രീ (65), പേരാമ്പ്ര – 1 പുരുഷന്‍(40), കോഴിക്കോട് കോര്‍പ്പറേഷന്‍ – 2 പുരുഷന്‍മാര്‍ (53,39 ചേവായൂര്‍, നല്ലളം).

സമ്പര്‍ക്കം വഴി

കോഴിക്കോട് കോര്‍പ്പറേഷന്‍- 12 പുരുഷന്‍മാര്‍ (22,20,49,23,72), സ്ത്രീ (28,34 ആരോഗ്യപ്രവര്‍ത്തകര്‍,25, 34,38), പെണ്‍കുട്ടികള്‍ (4,10)

(കരുവിശ്ശേരി, വെളളിപറമ്പ്, ഉമ്മളത്തൂര്‍, മേരിക്കുന്ന്, പുതിയപാലം, പുതിയങ്ങാടി, നടക്കാവ്, നല്ലളം, ചെറുവണ്ണൂര്‍, അരക്കിണര്‍, ചേവായൂര്‍ സ്വദേശികള്‍).

ഒഞ്ചിയം – 2 സ്ത്രീകള്‍ (47,42), കായണ്ണ – 1 സ്ത്രീ (44), ഓമശ്ശേരി – 1 പുരുഷന്‍(26), കൊയിലാണ്ടി – 1 പുരുഷന്‍(64), മാവുര്‍ – 3 സ്ത്രീകള്‍ (40,30), പെണ്‍കുട്ടി (17), കുന്ദമംഗലം – 3 പുരുഷന്‍മാര്‍ (38.30.35), ഒളവണ്ണ – 1 പുരുഷന്‍(22), മുക്കം – 1 പുരുഷന്‍(46), നടുവണ്ണൂര്‍ – 4 സ്ത്രീ (37) ആരോഗ്യപ്രവര്‍ത്തക, പുരുഷന്‍മാര്‍ (27,19), പെണ്‍കുട്ടി (10), കോട്ടൂര്‍ – 1 പുരുഷന്‍(42), കൂടരഞ്ഞി – 1 സ്ത്രീ (27) ആരോഗ്യപ്രവര്‍ത്തക, കൊടുവളളി – 1 പുരുഷന്‍(27).

∙ വയനാട്

വയനാട് ജില്ലയില്‍ ഇന്ന് 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 40 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 751 ആയി. ഇതില്‍ 394 പേര്‍ രോഗ മുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 356 പേരാണ് ചികിത്സയിലുള്ളത്. 338 പേര്‍ ജില്ലയിലും 18 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു. 

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍: 14

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ 2 അമ്പലവയല്‍ സ്വദേശികള്‍ (58, 56),  കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ രോഗിയുടെ കൂടെ നിന്ന വാരാമ്പറ്റ സ്വദേശി (17), മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള കാവുംമന്ദം സ്വദേശി (42),  ജില്ലാ ആശുപത്രിയില്‍ രോഗിയുടെ കൂടെ നിന്ന കാവുംമന്ദം സ്വദേശി  (36), വാളാട് സമ്പര്‍ക്കത്തിലുള്ള 9 വാളാട് സ്വദേശികള്‍ (5 പുരുഷന്മാരും 4 സ്ത്രീകളും)  എന്നിവരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായത്.

177 പേര്‍ പുതുതായി നിരീക്ഷണത്തില്‍:

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (05.08) പുതുതായി നിരീക്ഷണത്തിലായത് 177 പേരാണ്. 195 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2857 പേര്‍. ഇന്ന് വന്ന 25 പേര്‍ ഉള്‍പ്പെടെ 393 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1122 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 24867 സാമ്പിളുകളില്‍ 23442 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 22691 നെഗറ്റീവും 751 പോസിറ്റീവുമാണ്.

പത്തനംതിട്ട 

ജില്ലയില്‍ ഇന്ന്  37 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 25 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ കുമ്പഴ ക്ലസ്റ്ററിലുളള നാലു പേരും, അടൂര്‍ ക്ലസ്റ്ററിലുളള രണ്ടു പേരും, ചങ്ങനാശേരി ക്ലസ്റ്ററിലുളള രണ്ടു പേരും, കുറ്റപ്പുഴ ക്ലസ്റ്ററിലുളള ഒരാളും ഉണ്ട്. അഞ്ചു പേരുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

വിദേശത്തുനിന്ന് വന്നവര്‍

1)ഇറാക്കില്‍ നിന്നും എത്തിയ വയ്യാറ്റുപ്പുഴ സ്വദേശി (25)

2)ഇറാക്കില്‍ നിന്നും എത്തിയ വയ്യാറ്റുപ്പുഴ സ്വദേശി (33)

3)ഖത്തറില്‍ നിന്നും എത്തിയ റാന്നി-പഴവങ്ങാടി സ്വദേശി (26)

4)സൗദിയില്‍ നിന്നും എത്തിയ ചൂരക്കോട് സ്വദേശി (32)

5)കുവൈറ്റില്‍ നിന്നും എത്തിയ മുട്ടത്തുകോണം സ്വദേശി (46) 

6)ദുബായില്‍ നിന്നും എത്തിയ പരുമല സ്വദേശി (30)

7)ആഫ്രിക്കയില്‍ നിന്നും എത്തിയ കൊടുമണ്‍ സ്വദേശി (55)

8)ഖത്തറില്‍ നിന്നും എത്തിയ ഏഴംകുളം സ്വദേശി (47)

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍

9)മഹാരാഷ്ട്രയില്‍ നിന്നും എത്തിയ പ്രക്കാനം സ്വദേശി (45) 

10)തമിഴ്‌നാട്ടില്‍ നിന്നും എത്തിയ കാവുംഭാഗം സ്വദേശിനി (62) 

11)തമിഴ്‌നാട്ടില്‍ നിന്നും എത്തിയ കാവുംഭാഗം സ്വദേശി (2) 

12)തമിഴ്‌നാട്ടില്‍ നിന്നും എത്തിയ കാവുംഭാഗം സ്വദേശി (32) 

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍ 

13)കോഴഞ്ചേരി സ്വദേശി (47). മുന്‍പ് രോഗബാധിതനായ കോടതി ജീവനക്കാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്. 

14)മെഴുവേലി സ്വദേശി (51). ആംബുലന്‍സ് ഡ്രൈവറാണ്. രോഗം ബാധിച്ച് മരണമടഞ്ഞ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്. 

15)എഴുമറ്റൂര്‍ സ്വദേശിനി (20). ചങ്ങനാശേരി ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

16)കണ്ണൂര്‍, പുത്തൂര്‍ സ്വദേശി (27). തിരുവല്ല സ്വകാര്യ മെഡിക്കല്‍ കോളജിലെ പി.ജി. വിദ്യാര്‍ഥിയാണ്. രോഗം ബാധിച്ച് മരണമടഞ്ഞ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

17)വെസ്റ്റ് ഓതറ സ്വദേശി (51). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

18)ചാത്തങ്കേരി സ്വദേശിനി (84). ചങ്ങനാശേരി ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.

19)തിരുമൂലപ്പുരം സ്വദേശി (24). തിരുവല്ലയിലെ കോവിഡ് കെയര്‍ സെന്ററിലെ വോളന്റിയര്‍ ആണ്. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.  

20)പെരിങ്ങര സ്വദേശി (43). മുന്‍പ് രോഗബാധിതനായ ആംബുലന്‍സ് ഡ്രൈറുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.  

21)തുരുത്തിക്കാട് സ്വദേശി (42). ക്രിസ്ത്യന്‍ പുരോഗിതനാണ്. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.  

22)കുറ്റപ്പുഴ സ്വദേശി (42). കുറ്റപ്പുഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

23)തിരുവല്ല സ്വദേശി (38).  മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.  

24)വടശേരിക്കര സ്വദേശി (48). കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

25)മെഴുവേലി സ്വദേശിനി (58). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.  

26)കുറ്റപ്പുഴ സ്വദേശിനി (75). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

27)റാന്നി-അങ്ങാടി സ്വദേശി (29). ക്രിസ്ത്യന്‍ പുരോഗിതനാണ്. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.  

28)റാന്നി-അങ്ങാടി സ്വദേശിനി (57). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.  

29)തേക്കുതോട് സ്വദേശിനി (78). കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.

30)തേക്കുതോട് സ്വദേശി (56). കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

31)കോയിപ്പുറം സ്വദേശി (28). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

32)പ്രമാടം സ്വദേശി (58). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

33)ഇളമണ്ണൂര്‍ സ്വദേശിനി (38). അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.

34)കോട്ടമുകള്‍ സ്വദേശിനി (16). കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.

35)പഴകുളം സ്വദേശി (30). അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

36)വെച്ചൂച്ചറ  സ്വദേശിനി (31). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ 

സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.  

37)മല്ലപ്പളളി സ്വദേശി (67). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

ജില്ലയില്‍ ഇതുവരെ ആകെ 1660 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 762 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ രണ്ടു പേര്‍ മരണമടഞ്ഞു.ജില്ലയില്‍ ഇന്ന് 46 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1234 ആണ്.പത്തനംതിട്ട ജില്ലക്കാരായ 424 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 414 പേര്‍ ജില്ലയിലും, 10 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 93 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 102 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ അഞ്ചു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 79 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 37 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 20 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍  90 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 17 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 443 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 45 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 4187 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1262 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1456 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 107 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 81 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 6905 പേര്‍ നിരീക്ഷണത്തിലാണ്. 

കണ്ണൂര്‍

കണ്ണൂരിൽ 61 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.

സമ്പര്‍ക്കംമൂലം

ക്രമ നം. സ്വദേശം,ലിംഗം,വയസ്സ്

1 തളിപ്പറമ്പ മുനിസിപ്പാലിററി, സ്ത്രീ,27

2 തളിപ്പറമ്പ മുനിസിപ്പാലിററി,പുരുഷന്‍,53

3തളിപ്പറമ്പ മുനിസിപ്പാലിററി,സ്ത്രീ,24

4പിണറായി,പെണ്‍കുട്ടി,2

5ആന്തൂര്‍ മുനിസിപ്പാലിററി,ആണ്‍കുട്ടി,5

6മാങ്ങാട്ടിടം,പെണ്‍കുട്ടി,1

7മാങ്ങാട്ടിടം,പുരുഷന്‍,22

8മാങ്ങാട്ടിടം,സ്ത്രീ,30

9ചെറുതാഴം,സ്ത്രീ,19

10കടമ്പൂര്‍,പുരുഷന്‍,30

11ചെമ്പിലോട്,പുരുഷന്‍,72

12അഞ്ചരക്കണ്ടി,സ്ത്രീ,59

13കോളയാട്,സ്ത്രീ,40

14അഞ്ചരക്കണ്ടി,പുരുഷന്‍,63

15മാങ്ങാട്ടിടം,സ്ത്രീ,40

16കോളയാട്,സ്ത്രീ,45

17മാങ്ങാട്ടിടം,ആണ്‍കുട്ടി,13

18കോളയാട്,സ്ത്രീ,36

19ഇരിക്കൂര്‍,പുരുഷന്‍,49

20കോളയാട്,പുരുഷന്‍,46

21മാങ്ങാട്ടിടം,സ്ത്രീ,18

22കണ്ണൂര്‍ കോര്‍പ്പറേഷന്‍,സ്ത്രീ,45

23കോട്ടയം മലബാര്‍,സ്ത്രീ,47

24കോട്ടയം മലബാര്‍,പുരുഷന്‍,22

25ഇരിക്കൂര്‍,പുരുഷന്‍,44

26മാട്ടൂല്‍,പുരുഷന്‍,32

27ചെമ്പിലോട്,സ്ത്രീ,18

28കൂത്തുപറമ്പ്,സ്ത്രീ,45

29പെരിങ്ങോം വയക്കര,സ്ത്രീ,23

30കൂത്തുപറമ്പ,സ്ത്രീ,50

31മാടായി,സ്ത്രീ 22

32മാടായി,പുരുഷന്‍,25

33ചിറക്കല്‍,സ്ത്രീ,50

34തലശ്ശേരി മുനിസിപ്പാലിററി,സ്ത്രീ,32

35കണ്ണൂര്‍ കോര്‍പ്പറേഷന്‍,പുരുഷന്‍,36

36മാങ്ങാട്ടിടം,ആണ്‍കുട്ടി,15

37കോഴിക്കോട്,സ്ത്രീ,50

38കോട്ടയം മലബാര്‍,പുരുഷന്‍,58

ഡിഎസ്‍സി

ക്രമ നമ്പര്‍,താമസസ്ഥലം,ലിംഗം,വയസ്സ്,ഉദ്യോഗപേര്

39ജമ്മു കാശ്മീര്‍ ,പുരുഷന്‍,44,DSC Staff

40ഉത്തര്‍പ്രദേശ്, പുരുഷന്‍,36, DSC Staff

ഇന്റര്‍നാഷണല്‍ ട്രാവലര്‍

ക്രമ നമ്പര്‍,താമസസ്ഥലം,ലിംഗം,വയസ്സ്,പുറപ്പെട്ട വിമാനത്താവളം,ഇറങ്ങിയ വിമാനത്താവളം,തീയ്യതി,റിമാര്‍ക്‌സ്

41തളിപ്പറമ്പ,പുരുഷന്‍,36,ദുബായ് EK 9834 കൊച്ചി 03.07.2020

42തലശ്ശേരി മുനിസിപ്പാലിററി,പുരുഷന്‍,28, ദുബായ് കോഴിക്കോട്18.07.2020

43കോട്ടയം മലബാര്‍, പുരുഷന്‍,63 മസ്‌ക്കററ്കണ്ണൂര്‍20.07.2020കോവിഡ് ഇതര കാരണങ്ങളാല്‍ 31.07.2020 ന് മരണപ്പെട്ടു

ഹെല്‍ത്ത് വര്‍ക്കര്‍

ക്രമ നം., സ്വദേശം,ലിംഗം,വയസ്സ്,ഉദേ്യാഗപ്പേര്

44ഇരിക്കൂര്‍,പുരുഷന്‍,26,AYUSH (Unani Doctor)

ഇന്റര്‍‌സ്റ്റേററ് ട്രാവലര്‍

ക്രമ നം.,താമസ സ്ഥലം,ലിംഗം,വയസ്സ്,താമസിച്ചിരുന്ന സ്ഥലം,വാഹനം,എത്തിയ തീയ്യതി

45 പന്ന്യന്നൂര്‍ പുരുഷന്‍ 38 തമിഴ്‌നാട് ലോറി (ഡ്രൈവര്‍) 20.07.2020

46 ചപ്പാരപ്പടവ് പുരുഷന്‍ 30 ബാംഗ്ലൂര്‍ കാര്‍ 19.07.2020

47 മുണ്ടേരി പുരുഷന്‍ 23 ബാംഗ്ലൂര്‍ കാര്‍ 14.07.2020

48 കുന്നോത്തുപറമ്പ പുരുഷന്‍ 53 മൈസൂര്‍ ടാക്‌സി 28.07.2020

49 അഞ്ചരക്കണ്ടി ആണ്‍കുട്ടി 5 ബാംഗ്ലൂര്‍ കാര്‍ 09.07.2020

50 അഞ്ചരക്കണ്ടി സ്ത്രീ 25 ബാംഗ്ലൂര്‍ ട്രാവലര്‍ 09.07.2020

51 മട്ടന്നൂര്‍ മുനിസിപ്പാലിററി പുരുഷന്‍ 29 ബാംഗ്ലൂര്‍ ബൈക്ക് 23.07.2020

52 ചിററാരിപ്പറമ്പ പുരുഷന്‍ 42 മൈസൂര്‍ ടാക്‌സി 26.07.2020

53 മട്ടന്നൂര്‍ മുനിസിപ്പാലിററി പുരുഷന്‍ 25 ബാംഗ്ലൂര്‍ ബൈക്ക് 23.07.2020

54 മട്ടന്നൂര്‍ മുനിസിപ്പാലിററി പുരുഷന്‍ 31 ബെല്ലാരി ടാക്‌സി 24.07.2020

55 തലശ്ശേരി മുനിസിപ്പാലിററി പുരുഷന്‍ 55 ബാംഗ്ലൂര്‍ - 25.07.2020

56 പേരാവൂര്‍ പെണ്‍കുട്ടി 5 ബാംഗ്ലൂര്‍ കാര്‍ 01.08.2020

57 അഞ്ചരക്കണ്ടി ആണ്‍കുട്ടി 1 ബാംഗ്ലൂര്‍ ട്രാവലര്‍ 09.07.2020

കൊല്ലം

ജില്ലയിൽ ഇന്ന്  30 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന 8 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 3 പേർക്കും സമ്പർക്കം മൂലം 19 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.  ചാത്തന്നൂർ ഇടനാട് സ്വദേശിയായ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലെ ലാബ് ജീവനക്കാരിയും ഇന്ന് സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.  വെളിനല്ലൂർ റോഡുവിള അനസ് മൻസിലിൽ അബ്ദുൾ സലാം (58) മരണപ്പെട്ടത് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു.  ജില്ലയിൽ ഇന്ന് 49 പേർ രോഗമുക്തി നേടി. 

വിദേശത്ത് നിന്നുമെത്തിയവർ

1ഇളമാട് വേങ്ങൂർ സ്വദേശി 56 സൗദി അറേബ്യയിൽ നിന്നുമെത്തി.

2കുമ്മിൾ കൊലിഞ്ചി സ്വദേശി 39 യു.എ.ഇ യിൽ നിന്നുമെത്തി.

3കൊറ്റങ്കര കരിക്കോട് സ്വദേശി 55 മസ്ക്കറ്റിൽ നിന്നുമെത്തി.

4കൊല്ലം കോർപ്പറേഷൻ ചന്ദനത്തോപ്പ് സ്വദേശി 30 ദുബായിൽ നിന്നുമെത്തി.

5ചാത്തന്നൂർ മീനാട് സ്വദേശി 36 ദുബായിൽ നിന്നുമെത്തി.

6പൂതക്കുളം മുക്കട സ്വദേശി 29 യു.എ.ഇ യിൽ നിന്നുമെത്തി.

7പെരിനാട് വെളളിമൺ സ്വദേശി 45 ദുബായിൽ നിന്നുമെത്തി.

8മയ്യനാട് ഉമയനല്ലൂർ സ്വദേശി 40 ഷാർജയിൽ നിന്നുമെത്തി.

ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ

9കുണ്ടറ പടപ്പക്കര സ്വദേശി 26 അരുണാചൽ പ്രദേശിൽ നിന്നുമെത്തി

10പെരിനാട് വെളളിമൺ സ്വദേശി 32 ബാംഗ്ലൂരിൽ നിന്നുമെത്തി.

11മൈനാഗപ്പളളി കടപ്പ സ്വദേശി 23 കർണ്ണാടകയിൽ നിന്നുമെത്തി.

സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ

12ആദിച്ചനല്ലൂർ കൈതക്കുഴി സ്വദേശി 38 സമ്പർക്കം മൂലം

13എഴുകോൺ ഇടയ്ക്കിടം സ്വദേശിനി 48 സമ്പർക്കം മൂലം

14കല്ലുവാതുക്കൽ വരിഞ്ഞം സ്വദേശി 32 സമ്പർക്കം മൂലം

15കൊട്ടാരക്കര മുനിസിപ്പാലിറ്റി  കോട്ടപ്പുറം പുലമൺ സ്വദേശിനി 17 സമ്പർക്കം മൂലം

16കൊട്ടാരക്കര മുനിസിപ്പാലിറ്റി കോട്ടപ്പുറം പുലമൺ സ്വദേശിനി 14 സമ്പർക്കം മൂലം

17കൊട്ടാരക്കര മുനിസിപ്പാലിറ്റി സ്വദേശി 55 സമ്പർക്കം മൂലം

18കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി 27 സമ്പർക്കം മൂലം

19കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി 74

സമ്പർക്കം മൂലം

20കൊല്ലം കോർപ്പറേഷൻ പുന്തലത്താഴം പുലരി നഗർ സ്വദേശി 8 സമ്പർക്കം മൂലം

21കൊല്ലം കോർപ്പറേഷൻ പുന്തലത്താഴം പുലരി നഗർ സ്വദേശി 8 സമ്പർക്കം മൂലം

22കൊല്ലം കോർപ്പറേഷൻ പുന്തലത്താഴം പുലരി നഗർ സ്വദേശി 18 സമ്പർക്കം മൂലം

23കൊല്ലം കോർപ്പറേഷൻ പുന്തലത്താഴം പുലരി നഗർ സ്വദേശിനി 40 സമ്പർക്കം മൂലം

24ചവറ പുതുക്കാട് സ്വദേശി 57 സമ്പർക്കം മൂലം

25തേവലക്കര നടുവിലക്കര സ്വദേശിനി 60 സമ്പർക്കം മൂലം

26തേവലക്കര പടിഞ്ഞാറ്റങ്കര സ്വദേശി 44 സമ്പർക്കം മൂലം

27പരവൂർ പൊഴിക്കര സ്വദേശിനി 34 സമ്പർക്കം മൂലം

28വെട്ടിക്കവല തലച്ചിറ സ്വദേശിനി 72 സമ്പർക്കം മൂലം

29ചാത്തന്നൂർ ഇടനാട് സ്വദേശിനി 22 സമ്പർക്കം മൂലം.  സ്വകാര്യ ആശുപത്രിയിലെ ലാബ് ജീവനക്കാരി.

30പട്ടാഴി കന്നിമേൽ സ്വദേശിനി 55 സമ്പർക്കം മൂലം.

എറണാകുളം

എറണാകുളം ജില്ലയിൽ ഇന്ന് 120  പേർക്ക്  രോഗം  സ്ഥിരീകരിച്ചു.

വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ 

•അസാമിൽ നിന്നെത്തിയ ഷിപ്പിങ് കമ്പനി ജീവക്കാരൻ(31)

•പൂനെയിൽ നിന്നെത്തിയ രാമമംഗലം സ്വദേശി(26)

•പശ്ചിമ ബംഗാൾ സ്വദേശികൾ- 12 പേർ

•തമിഴ്നാട് സ്വദേശികൾ-10 പേർ

•ഉത്തർ പ്രദേശ് സ്വദേശികൾ- 4 പേർ

•ബാംഗ്ലൂരിൽ നിന്നെത്തിയവർ - 2 പേർ

•പൂനെയിൽ നിന്നെത്തിയവർ-2 പേർ

സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 

1.എടക്കാട്ടുവയൽ സ്വദേശിനി(50)

2.എടക്കാട്ടുവയൽ സ്വദേശിനി(68)

3.എറണാകുളം സ്വദേശി(34)

4.എറണാകുളം സ്വദേശിനി(25)

5.ഏലൂർ സ്വദേശിനി(36)

6.ഏലൂർ സ്വദേശിനി(4)

7.ഏലൂർ സ്വദേശിനി(65)

8.ഏഴിക്കര സ്വദേശി(53)

9.കടവൂർ സ്വദേശിനി (36)

10.കടവൂർ സ്വദേശിനി (5)

11.കടുങ്ങല്ലൂർ സ്വദേശിനി(21)

12.കല്ലൂർക്കാട് സ്വദേശിനി(21)

13.കുഴിപ്പിള്ളി സ്വദേശിനി(60)

14.കൂവപ്പടി സ്വദേശി (46)

15.കോതമംഗലം സ്വദേശി(26)

16.കോതമംഗലം സ്വദേശിനി(55)

17.ചെല്ലാനം സ്വദേശിനി(47)

18.ഞാറക്കൽ സ്വദേശി(28)

19.നായരമ്പലം സ്വദേശി(60)

20.നാവികസേനാ ഉദ്യോഗസ്ഥൻ(23)

21.നാവികസേനാ ഉദ്യോഗസ്ഥൻ(24)

22.നാവികസേനാ ഉദ്യോഗസ്ഥൻ(27)

23.നിലവിൽ പാറക്കടവ് താമസിക്കുന്ന തൃശൂർ സ്വദേശി(29)

24.നിലവിൽ ഫോർട്ട് കൊച്ചിയിൽ താമസിക്കുന്ന ഒറീസ സ്വദേശിനി (19)

25.നിലവിൽ ഫോർട്ട് കൊച്ചിയിൽ താമസിക്കുന്ന ഒറീസ സ്വദേശിനി (37)

26.നെല്ലിക്കുഴി സ്വദേശി (40)

27.നെല്ലിക്കുഴി സ്വദേശി(11)

28.നെല്ലിക്കുഴി സ്വദേശി(18)

29.നെല്ലിക്കുഴി സ്വദേശി(20)

30.നെല്ലിക്കുഴി സ്വദേശി(47)

31.നെല്ലിക്കുഴി സ്വദേശി(7)

32.നെല്ലിക്കുഴി സ്വദേശിനി (31)

33.നെല്ലിക്കുഴി സ്വദേശിനി (35)

34.നെല്ലിക്കുഴി സ്വദേശിനി (71)

35.പനയപ്പള്ളി സ്വദേശി(60)

36.പള്ളുരുത്തി സ്വദേശി(20)

37.പള്ളുരുത്തി സ്വദേശി(24)

38.പള്ളുരുത്തി സ്വദേശി(36)

39.പള്ളുരുത്തി സ്വദേശി(68)

40.പള്ളുരുത്തി സ്വദേശിനി (13)

41.പള്ളുരുത്തി സ്വദേശിനി(51)

42.പായിപ്ര സ്വദേശി(41)

43.ഫോർട്ട് കൊച്ചി സ്വദേ(51)

44.ഫോർട്ട് കൊച്ചി സ്വദേശി()

45.ഫോർട്ട് കൊച്ചി സ്വദേശി(15)

46.ഫോർട്ട് കൊച്ചി സ്വദേശി(16)

47.ഫോർട്ട് കൊച്ചി സ്വദേശി(20)

48.ഫോർട്ട് കൊച്ചി സ്വദേശി(45)

49.ഫോർട്ട് കൊച്ചി സ്വദേശി(68)

50.ഫോർട്ട് കൊച്ചി സ്വദേശി(8)

51.ഫോർട്ട് കൊച്ചി സ്വദേശിനി()

52.ഫോർട്ട് കൊച്ചി സ്വദേശിനി(31)

53.ഫോർട്ട് കൊച്ചി സ്വദേശിനി(33)

54.ഫോർട്ട് കൊച്ചി സ്വദേശിനി(38)

55.ഫോർട്ട് കൊച്ചി സ്വദേശിനി(4)

56.ഫോർട്ട് കൊച്ചി സ്വദേശിനി(55)

57.ഫോർട്ട് കൊച്ചി സ്വദേശിനി(62)

58.ഫോർട്ട് കൊച്ചി സ്വദേശിനി(74)

59.ഫോർട്ട് കൊച്ചി സ്വദേശിനി(9)

60.മട്ടാഞ്ചേരി സ്വദേശി(24)

61.മട്ടാഞ്ചേരി സ്വദേശി(24)

62.മട്ടാഞ്ചേരി സ്വദേശി(35)

63.മട്ടാഞ്ചേരി സ്വദേശി(4)

64.മട്ടാഞ്ചേരി സ്വദേശി(59)

65.മട്ടാഞ്ചേരി സ്വദേശിനി(19)

66.മട്ടാഞ്ചേരി സ്വദേശിനി(27)

67.മട്ടാഞ്ചേരി സ്വദേശിനി(46)

68.മരണമടഞ്ഞ ചെല്ലാനം സ്വദേശിനി യുടെ പരിശോധന ഫലവും ഇതിൽ ഉൾപ്പെടുന്നു(87)

69.വാരപ്പെട്ടി സ്വദേശി (33)

70.വെങ്ങോല സ്വദേശി(25)

71.വെങ്ങോല സ്വദേശി(38)

72.വെങ്ങോല സ്വദേശി(60)

73.വേങ്ങൂർ സ്വദേശിനി(61)

74.എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകൻ. നിലവിൽ പാലാരിവട്ടത്ത് താമസിക്കുന്ന കോട്ടയം സ്വദേശി (27)

75.പത്തനംതിട്ടയിൽ ജോലി ചെയ്യുന്ന എറണാകുളം സ്വദേശി(37)

76.ആയവന സ്വദേശി (40)

77.പെരുമ്പാവൂർ സ്വദേശി(52)

78.കവളങ്ങാട് സ്വദേശിനി(43)

79.കോട്ടുവള്ളി സ്വദേശി(31)

80.എടത്തല സ്വദേശി(42))

81.ചേരാനല്ലൂർ സ്വദേശി(18)

82.തമ്മനം സ്വദേശി(57)

83.പൂതൃക്ക സ്വദേശിനി(24)

84.വെങ്ങോല സ്വദേശിനി(70)

85.വേങ്ങൂർ സ്വദേശിനി(51)

86.എടക്കാട്ടുവയൽ സ്വദേശി(59)

87.കോട്ടപ്പടി സ്വദേശി(23)

88.നെല്ലിക്കുഴി സ്വദേശി(41)

•ഇന്ന്  35  പേർ രോഗ മുക്തി നേടി. 16 പേർ  എറണാകുളം ജില്ലക്കാരും, 4 ആദ്ധ്രപ്രദേശുകാരും,  3 തമിഴ്നാടുകാരും, 4 മഹാരാഷ്ട്രക്കാരും, ഉത്തർപ്രദേശ്, രാജസ്ഥാൻ, കർണ്ണാടക, ബീഹാർ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് ഒന്ന് വീതവും,  ഇടുക്കി, തിരുവനന്തപുരം ജില്ലകളിൽ നിന്ന് ഓരോരുത്തരും, മാലിദ്വീപിൽ നിന്നുള്ള ഒരാളും രോഗമുക്തി നേടി

ആലപ്പുഴ

ആലപ്പുഴ ജില്ലയിൽ  ഇന്ന് 108 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എട്ടുപേർ വിദേശത്തുനിന്നും 11 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 89 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്.

1 ഖത്തറിൽ  നിന്നും എത്തിയ 35 വയസ്സുള്ള അർത്തുങ്കൽ സ്വദേശി 

2 മസ്കറ്റിൽ നിന്നും എത്തിയ വയലാർ സ്വദേശിയായ ആൺകുട്ടി.

3. മസ്കറ്റിൽ നിന്നും എത്തിയ 45 വയസ്സുള്ള വയലാർ സ്വദേശി 

4ബഹറിനിൽ നിന്നും എത്തിയ 28 വയസ്സുള്ള പുന്നപ്ര സ്വദേശിനി. 

5 അബുദാബിയിൽ നിന്നും എത്തിയ 24 വയസ്സുള്ള പുന്നപ്ര സ്വദേശി .

6 ദുബായിൽ നിന്നും എത്തിയ 41 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി.

7 ഖത്തറിൽ നിന്നും എത്തിയ 41 വയസ്സുള്ള പുറക്കാട് സ്വദേശി.

 8 മസ്കറ്റിൽ നിന്നും എത്തിയ 38 വയസ്സുള്ള വയലാർ സ്വദേശിനി . 

9. ഹൈദരാബാദിൽ നിന്നും എത്തിയ 58 വയസ്സുള്ള കണ്ടല്ലൂർ സ്വദേശി.

10  ഗ്വാളിയാറിൽ  നിന്നുമെത്തിയ 36 വയസ്സുള്ള കാക്കാഴം സ്വദേശി 

.11. ഗ്വാളിയാറിൽ  നിന്നുമെത്തിയ 43 വയസ്സുള്ള ചേർത്തല തെക്ക് സ്വദേശി.

 12 ആന്ധ്രാപ്രദേശിൽ നിന്നും എത്തിയ 47 വയസുള്ള പള്ളിപ്പുറം സ്വദേശി.

13. വെസ്റ്റ് ബംഗാളിൽ നിന്നും ജോലിസംബന്ധമായി എത്തിയ 33 വയസ്സുകാരൻ. 

14 തമിഴ്നാട്ടിൽ നിന്നും എത്തിയ 29 വയസ്സുള്ള കായംകുളം സ്വദേശി. 

15 ഹരിയാനയിൽ നിന്നും എത്തിയ 35 വയസ്സുള്ള കൈനകരി സ്വദേശി .

 16 വെസ്റ്റ് ബംഗാളിൽ നിന്നും എത്തിയ 29 വയസ്സുള്ള കൈനകരി സ്വദേശി .

 17 കർണാടകയിൽ നിന്നും എത്തിയ 55 വയസ്സുള്ള പുന്നപ്ര സ്വദേശിനി.

 18 വിശാഖപട്ടണത്ത് നിന്നെത്തിയ 30 വയസ്സുള്ള ചേർത്തല സ്വദേശി. 

19 ഡൽഹിയിൽ നിന്നും എത്തിയ 26 വയസ്സുള്ള അന്ധകാരനഴി സ്വദേശി.

20-108 സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ

20.അരൂർ സ്വദേശിയായ ആൺകുട്ടി

21. കക്കാഴം  സ്വദേശിയായ ആൺകുട്ടി. 

22.40 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി 

23.23 വയസ്സുള്ള ചെട്ടിക്കാട് സ്വദേശി, 

24.27 വയസ്സുള്ള പള്ളിപ്പാട് സ്വദേശി

25. 18 വയസ്സുള്ള അരൂർ സ്വദേശി,

26. ചെട്ടികുളങ്ങര സ്വദേശിയായ ആൺകുട്ടി,

27. അമ്പലപ്പുഴ സ്വദേശിയായ പെൺകുട്ടി

,28. 20 വയസ്സുള്ള ചെട്ടികാട് സ്വദേശി,

29. 38 വയസ്സുള്ള പൂച്ചാക്കൽ സ്വദേശി

,30. പട്ടണക്കാട് സ്വദേശിയായ ആൺകുട്ടി

,31. 20 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി,

32. 46 വയസ്സുള്ള ചെട്ടികാട് സ്വദേശിനി,

33. പട്ടണക്കാട് സ്വദേശിയായ പെൺകുട്ടി

,34. അറുപത്തിരണ്ട് വയസ്സുള്ള അരൂർ സ്വദേശി,

35. ആറാട്ട് കുളങ്ങര സ്വദേശിയായ ആൺകുട്ടി,

36&37 അരൂക്കുറ്റി സ്വദേശികളായ ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും

38., ) 49 വയസ്സുള്ള ചെട്ടികുളങ്ങര സ്വദേശി, 

39.) കക്കാഴം  സ്വദേശിയായ പെൺകുട്ടി 

,40). 44 വയസ്സുള്ള എഴുപുന്ന സ്വദേശിനി,

41. )45 വയസ്സുള്ള പുന്നപ്ര സ്വദേശിനി,

42. )65 വയസ്സുള്ള ചെട്ടികാട് സ്വദേശി

43. )തൈക്കൽ സ്വദേശിയായ ആൺകുട്ടി

,44). 61 വയസ്സുള്ള കല്ലിശ്ശേരി സ്വദേശിനി,

45). ചെട്ടിക്കാട് സ്വദേശിയായ ആൺകുട്ടി

46. ) 60 വയസ്സുള്ള ചെട്ടികാട് സ്വദേശിനി, 

47).24 വയസ്സുള്ള അമ്പലപ്പുഴ സ്വദേശിനി, 

48).58 വയസുള്ള എരമല്ലൂർ സ്വദേശിനി,

 49.)50 വയസ്സുള്ള ചെട്ടികാട് സ്വദേശിനി,

50.) കക്കാഴം  സ്വദേശിനിയായ പെൺകുട്ടി,

51). 58 വയസുള്ള അരൂ ർ സ്വദേശി, 

52).36 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി,

53). 23 വയസ്സുള്ള ചെട്ടികാട് സ്വദേശി

,54). 56 വയസ്സുള്ള ചെട്ടികാട് സ്വദേശിനി

55). 70 വയസ്സുള്ള ചെട്ടികാട് സ്വദേശി,

56). 19 വയസ്സുള്ള ചെട്ടികാട് സ്വദേശി,

57). ചെട്ടി കാട് സ്വദേശിയായ ആൺകുട്ടി,

58). 65 വയസ്സുള്ള അമ്പലപ്പുഴ സ്വദേശിനി

,59). 41 വയസ്സുള്ള ആറാട്ട് കുളങ്ങര സ്വദേശിനി

,60). 42 വയസുള്ള ചെട്ടികാട് സ്വദേശിനി

,61). ചെട്ടിക്കാട് സ്വദേശിയായ പെൺകുട്ടി, 

62).32 വയസ്സുള്ള ചെട്ടികാട് സ്വദേശി

,63&,64.) 37 ,68വയസ്സുള്ള ചെട്ടികാട് സ്വദേശിനികൾ

 .65. )അമ്പലപ്പുഴ സ്വദേശിയായ ആൺകുട്ടി, 

66).46 വയസ്സുള്ള ആറാട്ടുപുഴ സ്വദേശി, 

67).അമ്പത്തി മൂന്ന് വയസ്സുള്ള ചെട്ടികുളങ്ങര സ്വദേശി

,68). ചെട്ടിക്കാട് സ്വദേശിനിയായ പെൺകുട്ടി, 

69.)40 വയസ്സുള്ള എഴുപുന്ന സ്വദേശിനി,

70.) 47 വയസുള്ള ചെട്ടികാട് സ്വദേശി

,71. ) 47 വയസുള്ള ചെറിയനാട് സ്വദേശിനി,72&73) 23,74 വയസ്സുള്ള അന്ധകാരനഴി സ്വദേശികൾ

 74). അമ്പത്തി മൂന്ന് വയസ്സുള്ള പുന്നപ്ര സ്വദേശിനി ,

75). 21 വയസ്സുള്ള ചെട്ടികാട് സ്വദേശി

,76.) 56 വയസ്സുള്ള പട്ടണക്കാട് സ്വദേശി,

 77).43 വയസ്സുള്ള അമ്പലപ്പുഴ സ്വദേശിനി, 

78.)60 വയസ്സുള്ള പട്ടണക്കാട് സ്വദേശി

, 79).78 വയസ്സുള്ള ചെട്ടികാട് സ്വദേശി

80.) 21 വയസ്സുള്ള വണ്ടാനം സ്വദേശിനി,

 81.)36 വയസ്സുള്ള ചെട്ടികുളങ്ങര സ്വദേശിനി, 

82).55 വയസ്സുള്ള അരൂക്കുറ്റി സ്വദേശിനി

,83.) 34 വയസ്സുള്ള കായംകുളം സ്വദേശിനി, 

84&85).28,57 വയസ്സുള്ള അരൂ ർ സ്വദേശിനികൾ

 ,86.) ചെട്ടി കാട് സ്വദേശിയായ ആൺകുട്ടി

,87.) 65 വയസ്സുള്ള പുന്നപ്ര സ്വദേശി, 

88) 76 വയസ്സുള്ള ആറാട്ട് കുളംകര സ്വദേശി,

89). 86 വയസ്സുള്ള പട്ടണക്കാട് സ്വദേശി

 90).24 വയസ്സുള്ള ചെട്ടികാട് സ്വദേശി,

91.) 26 വയസ്സുള്ള അരൂക്കുറ്റി സ്വദേശിനി, 

92.)38 വയസ്സുള്ള ചേർത്തല സ്വദേശി

93&94).,18,20 വയസ്സുള്ള രണ്ട് ചെട്ടികുളങ്ങര സ്വദേശിനികൾ,

95.) 59 വയസ്സുള്ള ആലപ്പുഴ സ്വദേശിനി

,96). 60 വയസ്സുള്ള എഴുപുന്ന സ്വദേശി

97.)31 വയസ്സുള്ള ചേർത്തല സ്വദേശി,

98). 29 വയസ്സുള്ള ചെട്ടികാട് സ്വദേശിനി

, 99).38 വയസ്സുള്ള ആലപ്പുഴ സ്വദേശിനി

,100.) 28 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി 

101). 18 വയസ്സുള്ള ആലപ്പുഴ സ്വദേശി

,102). 45 വയസ്സുള്ള ചെട്ടിക്കാട് സ്വദേശി

,103. )അറുപത്തിരണ്ട് വയസ്സുള്ള അന്ധകാരനഴി സ്വദേശിനി, 

104.)59 വയസ്സുള്ള കുടശ്ശനാട് സ്വദേശി, 

105.)36 വയസ്സുള്ള അമ്പലപ്പുഴ സ്വദേശിനി,

106.) 68 വയസ്സുള്ള ആറാട്ട് കുളങ്ങര സ്വദേശിനി, 

107).60 വയസ്സുള്ള പാണാവള്ളി സ്വദേശിനി, 

108.)78 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി

ആകെ 892 പേർ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ട്. 1262 പേർ രോഗമുക്തരായി.

ജില്ലയിൽ ഇന്ന് 60 പേരുടെ പരിശോധനാഫലം നെഗറ്റീവായി. രോഗവിമുക്തരായവരിൽ

38 പേർ സമ്പർക്കം വഴി രോഗബാധിതരായവരാണ്. രോഗവിമുക്തരായവരിൽ

14 പേർവിദേശത്തു നിന്നും 

6 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 

ഒരാൾ ITBP ഉദ്യോഗസ്ഥനും ഒരാൾ ആരോഗ്യപ്രവർത്തകനും ആണ്.

തിരുവനന്തപുരം

ഇന്ന് ജില്ലയില്‍ 274 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 274 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരു

ടെ വിവരം ചുവടെ.

1. വലിയതുറ സ്വദേശി(66), സമ്പര്‍ക്കം.

2. പനച്ചുമ്മൂട് സ്വദേശി(49), സമ്പര്‍ക്കം.

3. നെയ്യാര്‍ഡാം കുഴിമണ്ണടി സ്വദേശി(58), സമ്പര്‍ക്കം.

4. നെയ്യാര്‍ഡാം കൊട്ടാരത്തുവിള സ്വദേശിനി(70), സമ്പര്‍ക്കം.

5. നെയ്യാര്‍ഡാം കൊട്ടാരത്തുവിള സ്വദേശിനി(7), സമ്പര്‍ക്കം.

6. നെയ്യാര്‍ഡാം കൊട്ടാരത്തുവിള സ്വദേശി(16), സമ്പര്‍ക്കം.

7. നെയ്യാര്‍ഡാം കുഴിമണ്ണടി സ്വദേശി(30), സമ്പര്‍ക്കം.

8. അരയൂര്‍ സ്വദേശിനി(38), വീട്ടുനീരീക്ഷണം.

9. താഴമ്പള്ളി സ്വദേശി(72), സമ്പര്‍ക്കം.

10. പാറശ്ശാല ചന്തനക്കട്ടി സ്വദേശി(30), ഉറവിടം വ്യക്തമല്ല.

11. താഴമ്പള്ളി സ്വദേശിനി(66), സമ്പര്‍ക്കം.

12. പുതുക്കുറിച്ചി സ്വദേശി(87), സമ്പര്‍ക്കം.

13. പാറശ്ശാല സ്വദേശിനി(32), സമ്പര്‍ക്കം.

14. പാറശ്ശാല സ്വദേശി(40), സമ്പര്‍ക്കം.

15. കുരിശുംമൂട് സ്വദേശി(19), സമ്പര്‍ക്കം.

16. അഞ്ചുതെങ്ങ് സ്വദേശിനി(48), സമ്പര്‍ക്കം.

17. മെഡിക്കല്‍ കോളേജ് സ്വദേശിനി(28), സമ്പര്‍ക്കം.

18. നെയ്യാറ്റിന്‍കര കൃഷ്ണ നഗര്‍ സ്വദേശി(50), സമ്പര്‍ക്കം.

19. ഇടവ കണ്ണംമൂട് സ്വദേശി(46), സമ്പര്‍ക്കം.

20. മുക്കോല മണ്ണന്തല സ്വദേശിനി(53), സമ്പര്‍ക്കം.

21. കുറ്റിച്ചല്‍ കുര്യാത്തി സ്വദേശിനി(8), സമ്പര്‍ക്കം.

22. കോട്ടൂര്‍ സ്വദേശി(40), സമ്പര്‍ക്കം.

23. കടയ്ക്കാവൂര്‍ അഞ്ചുതെങ്ങ് സ്വദേശിനി(46), ഉറവിടം വ്യക്തമല്ല.

24. കുറ്റിച്ചല്‍ സ്വദേശിനി(14), സമ്പര്‍ക്കം.

25. കടയ്ക്കാവൂര്‍ അഞ്ചുതെങ്ങ് സ്വദേശിനി(22), സമ്പര്‍ക്കം.

26. മണക്കാട് ആറ്റുകാല്‍ സ്വദേശിനി(42), സമ്പര്‍ക്കം.

27. കന്യാകുമാരി സ്വദേശി(35), സമ്പര്‍ക്കം.

28. കന്യാകുമാരി സ്വദേശി(52), സമ്പര്‍ക്കം.

29. പശ്ചിമബംഗാള്‍ സ്വദേശി(21), സമ്പര്‍ക്കം.

30. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 19 കാരന്‍.

31. കന്യാകുമാരി സ്വദേശി(24), സമ്പര്‍ക്കം.

32. 18 വയസ്സുള്ള പുരുഷന്‍. ഉറവിടം വ്യക്തമല്ല.

33. തമിഴ്നാട്ടില്‍ നിന്നെത്തിയ കന്യാകുമാരി സ്വദേശി(39).

34. തമിഴ്നാട്ടില്‍ നിന്നെത്തിയ കന്യാകുമാരി സ്വദേശി(54).

35. പുതുക്കുറിച്ചി സ്വദേശിനി(65), സമ്പര്‍ക്കം.

36. പുല്ലാനിമുക്ക് സ്വദേശിനി(74), സമ്പര്‍ക്കം.

37. പൂന്തുറ സ്വദേശി(46), സമ്പര്‍ക്കം.

38. അമേരിക്കയില്‍ നിന്നെത്തിയ മലയിങ്കല്‍ സ്വദേശി(37).

39. വള്ളക്കടവ് സ്വദേശിനി(54), സമ്പര്‍ക്കം.

40. വലിയതുറ സ്വദേശി(37), സമ്പര്‍ക്കം.

41. പുതുക്കുറിച്ചി സ്വദേശി(65), സമ്പര്‍ക്കം.

42. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 27 കാരന്‍.

43. 31 വയസുള്ള സത്രീ. ഉറവിടം വ്യക്തമല്ല.

44. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 43 കാരന്‍.

45. പാറശ്ശാല നെടുവന്‍വിള സ്വദേശി(47), സമ്പര്‍ക്കം.

46. പുതിയതുറ സ്വദേശി(21), സമ്പര്‍ക്കം.

47. അയിര സ്വദേശി(40), ഉറവിടം വ്യക്തമല്ല.

48. കാരക്കോണം സ്വദേശി(64), സമ്പര്‍ക്കം.

49. കരളി സ്വദേശി(25), ഉറവിടം വ്യക്തമല്ല.

50. പുല്ലുവിള സ്വദേശി(48), സമ്പര്‍ക്കം.

51. പുല്ലുവിള കരിംകുളം സ്വദേശി(15), സമ്പര്‍ക്കം.

52. അഞ്ചുതെങ്ങ് സ്വദേശി(70), സമ്പര്‍ക്കം.

53. അഞ്ചുതെങ്ങ് സ്വദേശി(17), ഉറവിടം വ്യക്തമല്ല.

54. കഞ്ഞംപഴിഞ്ഞി സ്വദേശി(77), സമ്പര്‍ക്കം.

55. കഞ്ഞംപഴിഞ്ഞി സ്വദേശിനി(18), സമ്പര്‍ക്കം.

56. കഞ്ഞംപഴിഞ്ഞി സ്വദേശി(16), സമ്പര്‍ക്കം.

57. കഞ്ഞംപഴിഞ്ഞി സ്വദേശി(78), സമ്പര്‍ക്കം.

58. പ്ലാമൂട്ടുകട ഇരിച്ചല്ലൂര്‍ സ്വദേശിനി(45), സമ്പര്‍ക്കം.

59. കാക്കവിള സ്വദേശിനി(60), സമ്പര്‍ക്കം.

60. കാരോട് സ്വദേശിനി(70), സമ്പര്‍ക്കം.

61. കാരോട് സ്വദേശിനി(48), സമ്പര്‍ക്കം.

62. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 43 കാരന്‍.

63. കാരോട് സ്വദേശി(25), സമ്പര്‍ക്കം.

64. കാരോട് സ്വദേശിനി(02), സമ്പര്‍ക്കം.

65. കാരോട് സ്വദേശിനി(27), സമ്പര്‍ക്കം.

66. കാരോട് സ്വദേശിനി(58), സമ്പര്‍ക്കം.

67. കാരോട് സ്വദേശി(62), സമ്പര്‍ക്കം.

68. കാരോട് തെക്കേക്കര സ്വദേശിനി(02), സമ്പര്‍ക്കം.

69. കാരോട് തെക്കേക്കര സ്വദേശിനി(26), സമ്പര്‍ക്കം.

70. കാരോട് തെക്കേക്കര സ്വദേശി(32), സമ്പര്‍ക്കം.

71. തമിഴ്നാട് സ്വദേശി(28), സമ്പര്‍ക്കം.

72. പാറശ്ശാല വാണ്യംകോട് സ്വദേശി(30), സമ്പര്‍ക്കം.

73. കാക്കവിള പുതുവല്‍ സ്വദേശിനി(60), സമ്പര്‍ക്കം.

74. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 39 കാരി.

75. വട്ടിയൂര്‍ക്കാവ് സ്വദേശിനി(40), സമ്പര്‍ക്കം.

76. ഇരിച്ചല്ലൂര്‍ സ്വദേശി(23), സമ്പര്‍ക്കം.

77. വട്ടിയൂര്‍ക്കാവ് വേട്ടമുക്ക് സ്വദേശി(46), ഉറവിടം വ്യക്തമല്ല.

78. പൂന്തുറ സ്വദേശിനി(24), സമ്പര്‍ക്കം.

79. അരയൂര്‍ അമ്പലത്തുവിള സ്വദേശിനി(13), സമ്പര്‍ക്കം.

80. ആര്യനാട് സ്വദേശി(48), സമ്പര്‍ക്കം.

81. കരിംകുളം പുല്ലുവിള സ്വദേശി(39), സമ്പര്‍ക്കം.

82. വക്കം സ്വദേശി(44), സമ്പര്‍ക്കം.

83. മരിയപുരം സ്വദേശി(51), ഉറവിടം വ്യക്തമല്ല.

84. അറയൂര്‍ അമ്പലത്തുവിള സ്വദേശി(16), സമ്പര്‍ക്കം.

85. കരിംകുളം പുല്ലുവിള സ്വദേശിനി(13), സമ്പര്‍ക്കം.

86. പരശുവയ്ക്കല്‍ മേലേക്കോണം സ്വദേശി(26), സമ്പര്‍ക്കം.

87. പാറശ്ശാല സ്വദേശിനി(21), സമ്പര്‍ക്കം.

88. പ്ലാമൂട്ടുകട ഇരിച്ചല്ലൂര്‍ സ്വദേശിനി(48), സമ്പര്‍ക്കം.

89. കല്ലിയൂര്‍ സ്വദേശിനി(58), സമ്പര്‍ക്കം.

90. കരിംകുളം പുല്ലുവിള സ്വദേശിനി(14), സമ്പര്‍ക്കം.

91. കോട്ടയ്ക്കല്‍ സ്വദേശി(53), സമ്പര്‍ക്കം.

92. പാല്‍കുളങ്ങര സ്വദേശി(40), സമ്പര്‍ക്കം.

93. ഗൗരീശപട്ടം സ്വദേശി(55), സമ്പര്‍ക്കം.

94. മുട്ടത്തറ സ്വദേശി(51), സമ്പര്‍ക്കം.

95. ആര്യനാട് സ്വദേശി(30), സമ്പര്‍ക്കം.

96. പൂവാര്‍ ഇരിക്കാലവിള സ്വദേശിനി(37), സമ്പര്‍ക്കം.

97. കരിംകുളം പുല്ലുവിള സ്വദേശിനി(40), സമ്പര്‍ക്കം.

98. പാറശ്ശാല മരിയത്തോട്ടം സ്വദേശിനി(26), സമ്പര്‍ക്കം.

99. പാറശ്ശാല മരിയത്തോട്ടം സ്വദേശിനി(28), സമ്പര്‍ക്കം.

100. സൗദിയില്‍ നിന്നെത്തിയ മൂങ്ങോട് സ്വദേശി(51).

101. യു.എ.ഇയില്‍ നിന്നെത്തിയ മണമ്പൂര്‍ സ്വദേശി(33).

102. വര്‍ക്കല വടശ്ശേരിക്കോണം സ്വദേശി(3), സമ്പര്‍ക്കം.

103. പൂങ്കോട് സ്വദേശിനി(54), ഉറവിടം വ്യക്തമല്ല.

104. യു.എ.ഇയില്‍ നിന്നെത്തിയ വര്‍ക്കല വടശ്ശേരിക്കോണം സ്വദേശി(56).

105. വര്‍ക്കല വടശ്ശേരിക്കോണം സ്വദേശിനി(28), സമ്പര്‍ക്കം.

106. പൂഴനാട് സ്വദേശി(23), ഉറവിടം വ്യക്തമല്ല.

107. വെള്ളംകെട്ടുവിള സ്വദേശിനി(14), സമ്പര്‍ക്കം.

108. പാറശ്ശാല സ്വദേശി(5), സമ്പര്‍ക്കം.

109. പൂങ്കോട് സ്വദേശി(28),ഉറവിടം വ്യക്തമല്ല.

110. പാറശ്ശാല സ്വദേശിനി(15), സമ്പര്‍ക്കം.

111. പാറശ്ശാല സ്വദേശിനി(18), സമ്പര്‍ക്കം.

112. അഞ്ചുതെങ്ങ് സ്വദേശിനി(21), സമ്പര്‍ക്കം.

113. കാട്ടാക്കട സ്വദേശി(30), സമ്പര്‍ക്കം.

114. വെള്ളംകെട്ടുവിള സ്വദേശിനി(41), സമ്പര്‍ക്കം.

115. കൊല്ലകോണം സ്വദേശി(18), സമ്പര്‍ക്കം.

116. പെരുമ്പഴുതൂര്‍ സ്വദേശിനി(29), സമ്പര്‍ക്കം.

117. ആര്യനാട് ചൂഴ സ്വദേശിനി(46), സമ്പര്‍ക്കം.

118. കരവാരം നെല്ലിക്കുന്ന് സ്വദേശി(15), സമ്പര്‍ക്കം.

119. പട്ടം സ്വദേശി(40), സമ്പര്‍ക്കം.

120. ബീമാപള്ളി സ്വദേശിനി(64), സമ്പര്‍ക്കം.

121. കൊല്ലക്കോണം സ്വദേശിനി(42), സമ്പര്‍ക്കം.

122. ഉറിയക്കോട് സ്വദേശിനി(65), സമ്പര്‍ക്കം.

123. കരിംകുളം സ്വദേശി(44), സമ്പര്‍ക്കം.

124. വെള്ളറട സ്വദേശി(37), സമ്പര്‍ക്കം.

125. വള്ളക്കടവ് സ്വദേശിനി(58), സമ്പര്‍ക്കം.

126. വള്ളക്കടവ് സ്വദേശി(33), സമ്പര്‍ക്കം.

127. വള്ളക്കടവ് സ്വദേശിനി(50), സമ്പര്‍ക്കം.

128. വള്ളക്കടവ് സ്വദേശി(11), സമ്പര്‍ക്കം.

129. വള്ളക്കടവ് സ്വദേശി(9), സമ്പര്‍ക്കം.

130. വള്ളക്കടവ് സ്വദേശിനി(28), സമ്പര്‍ക്കം.

131. ചെറിയതുറ സ്വദേശി(31), സമ്പര്‍ക്കം.

132. പൂവാര്‍ വറവിളത്തോപ്പ് സ്വദേശിനി(21), സമ്പര്‍ക്കം.

133. ചെറിയതുറ സ്വദേശിനി(21), സമ്പര്‍ക്കം.

134. ചെറിയതുറ സ്വദേശിനി(4), സമ്പര്‍ക്കം.

135. പൂവാര്‍ വറവിളത്തോപ്പ് സ്വദേശിനി(41), സമ്പര്‍ക്കം.

136. ചെറിയതുറ സ്വദേശിനി(3), സമ്പര്‍ക്കം.

137. ആമച്ചല്‍ കൊല്ലക്കോണം സ്വദേശി(52), സമ്പര്‍ക്കം.

138. പൂവാര്‍ സ്വദേശിനി(26), സമ്പര്‍ക്കം.

139. കണിയാപുരം വെട്ടുറോഡ് സ്വദേശി(60), സമ്പര്‍ക്കം.

140. ചെറിയതുറ സ്വദേശി(60), സമ്പര്‍ക്കം.

141. കൊടങ്ങവിള സ്വദേശി(54), സമ്പര്‍ക്കം.

142. പേട്ട ആനയറ സ്വദേശി(72), സമ്പര്‍ക്കം.

143. പാറശ്ശാല നെടുങ്കോട് സ്വദേശി(45), സമ്പര്‍ക്കം.

144. ബീമാപള്ളി സ്വദേശിനി(50), സമ്പര്‍ക്കം.

145. കൊടങ്ങവിള സ്വദേശി(22), സമ്പര്‍ക്കം.

146. പൂവാര്‍ ഇരിക്കാലവിള സ്വദേശി(75), സമ്പര്‍ക്കം.

147. ബീമാപള്ളി സ്വദേശി(55), സമ്പര്‍ക്കം.

148. പൂവാര്‍ ഇരിക്കാലവിള സ്വദേശിനി(65), സമ്പര്‍ക്കം.

149. വള്ളക്കടവ് സ്വദേശി(12), സമ്പര്‍ക്കം.

150. പൂവാര്‍ വറവിളത്തോപ്പ് സ്വദേശി(26), സമ്പര്‍ക്കം.

151. വള്ളക്കടവ് സ്വദേശി(11), സമ്പര്‍ക്കം.

152. പൂവാര്‍ സ്വദേശി(7), സമ്പര്‍ക്കം.

153. പൂവാര്‍ വറവിളത്തോപ്പ് സ്വദേശിനി(30), സമ്പര്‍ക്കം.

154. പൂവാര്‍ സ്വദേശിനി(23), സമ്പര്‍ക്കം.

155. അഞ്ചുതെങ്ങ് സ്വദേശിനി(65), സമ്പര്‍ക്കം.

156. പൂവാര്‍ സ്വദേശിനി(22), സമ്പര്‍ക്കം.

157. തമിഴ്നാട്ടില്‍ നിന്നെത്തിയ നെടുങ്കോട് സ്വദേശി(80).

158. പൂവാര്‍ സ്വദേശിനി(46), സമ്പര്‍ക്കം.

159. കോട്ടുകല്‍ സ്വദേശി(80), സമ്പര്‍ക്കം.

160. കടയ്ക്കാവൂര്‍ അഞ്ചുതെങ്ങ് സ്വദേശിനി(46), സമ്പര്‍ക്കം.

161. കടയ്ക്കാവൂര്‍ അഞ്ചുതെങ്ങ് സ്വദേശിനി(20), സമ്പര്‍ക്കം.

162. കാഞ്ഞിരംകുളം സ്വദേശിനി(20), സമ്പര്‍ക്കം.

163. അമ്പൂരി പ്ലാങ്കാല സ്വദേശി(56), സമ്പര്‍ക്കം.

164. ഐരണിപുരം സ്വദേശിനി(46), സമ്പര്‍ക്കം.

165. പൂവാര്‍ ഇരിക്കാട്ടുവിള സ്വദേശി(32), സമ്പര്‍ക്കം.

166. പൂവാര്‍ വരവിളത്തോപ്പ് സ്വദേശിനി(62), സമ്പര്‍ക്കം.

167. പൊഴിയൂര്‍ സ്വദേശിനി(31), സമ്പര്‍ക്കം.

168. ചായ്ക്കോട്ടുകോണം സ്വദേശി(7), സമ്പര്‍ക്കം.

169. ചായ്ക്കോട്ടുകോണം സ്വദേശിനി(29), സമ്പര്‍ക്കം.

170. മണക്കാട് ശ്രീവരാഹം സ്വദേശി(16), സമ്പര്‍ക്കം.

171. പ്ലാമൂട്ടുകട സ്വദേശി(49), സമ്പര്‍ക്കം.

172. അമരവിള സ്വദേശി(21), സമ്പര്‍ക്കം.

173. പൂവാര്‍ ഇരിക്കാലവിള സ്വദേശി(43), സമ്പര്‍ക്കം.

174. കാരക്കോണം വിത്തറ സ്വദേശിനി(6), സമ്പര്‍ക്കം.

175. പൂവാര്‍ ഇരിക്കാലവിള സ്വദേശിനി(52), സമ്പര്‍ക്കം.

176. ബീമാപള്ളി സ്വദേശിനി(42), സമ്പര്‍ക്കം.

177. മെഡിക്കല്‍ കോളേജ് സ്വദേശി(48), സമ്പര്‍ക്കം.

178. പുല്ലുവിള പുരയിടം സ്വദേശി(61), സമ്പര്‍ക്കം.

179. കാരക്കോണം വിത്തറ സ്വദേശിനി(63), സമ്പര്‍ക്കം.

180. കൊല്ലോട് കിള്ളി സ്വദേശി(68), സമ്പര്‍ക്കം.

181. പുതിയതുറ മല്ലന്‍വിള സ്വദേശിനി(60), സമ്പര്‍ക്കം.

182. പന്ത സ്വദേശി(17), സമ്പര്‍ക്കം.

183. അരയൂര്‍ സ്വദേശി(30), സമ്പര്‍ക്കം.

184. പൂവാര്‍ വരവിളത്തോപ്പ് സ്വദേശി(3), സമ്പര്‍ക്കം.

185. കിള്ളി സ്വദേശിനി(62), സമ്പര്‍ക്കം.

186. പാച്ചല്ലൂര്‍ സ്വദേശിനി(77), സമ്പര്‍ക്കം.

187. കിള്ളി കൊല്ലോട് സ്വദേശി(2), സമ്പര്‍ക്കം.

188. പൂവാര്‍ വരവിളത്തോപ്പ് സ്വദേശിനി(28), സമ്പര്‍ക്കം.

189. വെള്ളറട സ്വദേശി(70), സമ്പര്‍ക്കം.

190. കൊല്ലോട് കിള്ളി സ്വദേശി(36), സമ്പര്‍ക്കം.

191. കാരക്കോണം വിത്തറ സ്വദേശിനി(73), സമ്പര്‍ക്കം.

192. നെയ്യാറ്റിന്‍കര വഴുതൂര്‍ സ്വദേശി(2), സമ്പര്‍ക്കം.

193. അഞ്ചുതെങ്ങ് കുന്നുംപുറം സ്വദേശി(76), സമ്പര്‍ക്കം.

194. കാരക്കോണം കുന്നത്തുകാല്‍ സ്വദേശി(29), ഉറവിടം വ്യക്തമല്ല.

195. പൂവാര്‍ സ്വദേശി(44), സമ്പര്‍ക്കം.

196. പട്ടം സ്വദേശിനി(28), വീട്ടുനിരീക്ഷണം.

197. പൂവാര്‍ സ്വദേശിനി(17), സമ്പര്‍ക്കം.

198. അഞ്ചുതെങ്ങ് പുരിയിടം സ്വദേശി(18), സമ്പര്‍ക്കം.

199. പുല്ലുവിള സ്വദേശി(52), സമ്പര്‍ക്കം.

200. അമരവിള സ്വദേശിനി(5), സമ്പര്‍ക്കം.

201. കായിക്കര സ്വദേശിനി(21), സമ്പര്‍ക്കം.

202. അഞ്ചുതെങ്ങ് സ്വദേശി(29), സമ്പര്‍ക്കം.

203. മുട്ടത്തറ സ്വദേശി(6), സമ്പര്‍ക്കം.

204. മുട്ടത്തറ സ്വദേശിനി(30), സമ്പര്‍ക്കം.

205. അഞ്ചുതെങ്ങ് സ്വദേശി(18), സമ്പര്‍ക്കം.

206. പുതിയതുറ സ്വദേശിനി(64), സമ്പര്‍ക്കം.

207. അഞ്ചുതെങ്ങ് സ്വദേശി(30), സമ്പര്‍ക്കം.

208. അഞ്ചുതെങ്ങ് സ്വദേശിനി(50), സമ്പര്‍ക്കം.

209. പുതിയതുറ സ്വദേശിനി(50), സമ്പര്‍ക്കം.

210. അഞ്ചുതെങ്ങ് സ്വദേശിനി(69), സമ്പര്‍ക്കം.

211. അഞ്ചുതെങ്ങ് സ്വദേശി(42), സമ്പര്‍ക്കം.

212. പൊങ്കില്‍ സ്വദേശി(70), സമ്പര്‍ക്കം.

213. അഞ്ചുതെങ്ങ് സ്വദേശിനി(48), സമ്പര്‍ക്കം.

214. അഞ്ചുതെങ്ങ് സ്വദേശി(27), സമ്പര്‍ക്കം.

215. പുതിയതുറ സ്വദേശി(67), സമ്പര്‍ക്കം.

216. കൊല്ലക്കോണം സ്വദേശിനി(40), സമ്പര്‍ക്കം.

217. അഞ്ചുതെങ്ങ് സ്വദേശിനി(58), സമ്പര്‍ക്കം.

218. അഞ്ചുതെങ്ങ് സ്വദേശി(04), സമ്പര്‍ക്കം.

219. അഞ്ചുതെങ്ങ് സ്വദേശി(62), സമ്പര്‍ക്കം.

220. അഞ്ചുതെങ്ങ് സ്വദേശി(63), സമ്പര്‍ക്കം.

221. അഞ്ചുതെങ്ങ് സ്വദേശിനി(61), സമ്പര്‍ക്കം.

222. ആല്‍ത്തറവിളാകം സ്വദേശിനി(28), സമ്പര്‍ക്കം.

223. മണക്കാട് സ്വദേശി(35), സമ്പര്‍ക്കം.

224. അഞ്ചുതെങ്ങ് സ്വദേശി(55), സമ്പര്‍ക്കം.

225. അഞ്ചുതെങ്ങ് സ്വദേശി(15), സമ്പര്‍ക്കം.

226. അഞ്ചുതെങ്ങ് കുന്നുംപുറം സ്വദേശി(34), സമ്പര്‍ക്കം.

227. അഞ്ചുതെങ്ങ് മമ്പള്ളി സ്വദേശിനി(36), സമ്പര്‍ക്കം.

228. പൂന്തുറ സ്വദേശി(46), സമ്പര്‍ക്കം.

229. അഞ്ചുതെങ്ങ് സ്വദേശിനി(46), സമ്പര്‍ക്കം.

230. അഞ്ചുതെങ്ങ് സ്വദേശിനി(36), സമ്പര്‍ക്കം.

231. പൂന്തുറ സ്വദേശി(63), സമ്പര്‍ക്കം.

232. അഞ്ചുതെങ്ങ് സ്വദേശിനി(35), സമ്പര്‍ക്കം.

233. അമരവിള ഉദിയന്‍കുളങ്ങര സ്വദേശി(62), സമ്പര്‍ക്കം.

234. ഉദിയന്‍കുളങ്ങര സ്വദേശിനി(59), സമ്പര്‍ക്കം.

235. അഞ്ചുതെങ്ങ് സ്വദേശി(21), സമ്പര്‍ക്കം.

236. പൂന്തുറ പുതുക്കാട് സ്വദേശി(42), സമ്പര്‍ക്കം.

237. ഉദിയന്‍കുളങ്ങര സ്വദേശി(54), സമ്പര്‍ക്കം.

238. അഞ്ചുതെങ്ങ് സ്വദേശിനി(39), സമ്പര്‍ക്കം.

239. വള്ളക്കടവ് സ്വദേശിനി(72), സമ്പര്‍ക്കം.

240. അഞ്ചുതെങ്ങ് സ്വദേശി(30), സമ്പര്‍ക്കം.

241. അഞ്ചുതെങ്ങ് സ്വദേശി(07), സമ്പര്‍ക്കം.

242. ഉദിയന്‍കുളങ്ങര സ്വദേശി(26), സമ്പര്‍ക്കം.

243. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 5 വയസുകാരന്‍.

244. അഞ്ചുതെങ്ങ് സ്വദേശി(80), സമ്പര്‍ക്കം.

245. അഞ്ചുതെങ്ങ് സ്വദേശിനി(46), സമ്പര്‍ക്കം.

246. അഞ്ചുതെങ്ങ് സ്വദേശി(17), സമ്പര്‍ക്കം.

247. അഞ്ചുതെങ്ങ് സ്വദേശിനി(67), സമ്പര്‍ക്കം.

248. മണക്കാട് സ്വദേശിനി(23), സമ്പര്‍ക്കം.

249. മണക്കാട് സ്വദേശി(45), സമ്പര്‍ക്കം.

250. കരിമഠം കോളനി സ്വദേശി(21), സമ്പര്‍ക്കം.

251. പുതിയതുറ സ്വദേശിനി(25), വീട്ടുനിരീക്ഷണം.

252. വെടിവച്ചാന്‍കോവില്‍ സ്വദേശി(42), സമ്പര്‍ക്കം.

253. മണക്കാട് സ്വദേശിനി(45), സമ്പര്‍ക്കം.

254. കഴക്കൂട്ടം സ്വദേശി(48), സമ്പര്‍ക്കം.

255. പുത്തന്‍തോട് സ്വദേശി(46), സമ്പര്‍ക്കം.

256. ഉദിയന്‍കുളങ്ങര സ്വദേശിനി(27), സമ്പര്‍ക്കം.

257. വിഴിഞ്ഞം സ്വദേശി(65), സമ്പര്‍ക്കം.

258. ഉദിയന്‍കുളങ്ങര സ്വദേശി(40), സമ്പര്‍ക്കം.

259. കരമന സ്വദേശി(53), സമ്പര്‍ക്കം.

260. നെടുമങ്ങാട് സ്വദേശിനി(50), സമ്പര്‍ക്കം.

261. കഴക്കൂട്ടം സ്വദേശി(21), സമ്പര്‍ക്കം.

262. കഴക്കൂട്ടം സ്വദേശി(44), സമ്പര്‍ക്കം.

263. തേക്കുംമൂട് സ്വദേശി(13), സമ്പര്‍ക്കം.

264. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 60 കാരന്‍.

265. നാലാഞ്ചിറ സ്വദേശിനി(89), സമ്പര്‍ക്കം.

266. തിരുമല കുന്നപ്പുഴ സ്വദേശിനി(23), സമ്പര്‍ക്കം.

267. വെള്ളറട സ്വദേശി(32), സമ്പര്‍ക്കം.

268. ചെമ്പൂര്‍ സ്വദേശി(15), സമ്പര്‍ക്കം.

269. ചെമ്പര്‍ സ്വദേശിനി(39), സമ്പര്‍ക്കം.

270. തിരുവല്ലം സ്വദേശിനി(37), സമ്പര്‍ക്കം.

271. കരുമം തെക്കുംതല സ്വദേശി(47), സമ്പര്‍ക്കം.

272. കൊടിയവിള സ്വദേശി(36), ഉറവിടം വ്യക്തമല്ല.

273. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 22 കാരന്‍.

274. വക്കം സ്വദേശി(44), സമ്പര്‍ക്കം.

English Summary: CM Pinarayi Vijayan Press Meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com