ADVERTISEMENT

തിരുവനന്തപുരം∙ സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ എൻഐഎ പരിശോധിച്ചു. ആവശ്യമുള്ള ദൃശ്യങ്ങള്‍ ഏതൊക്കെയാണെന്ന് ഉടന്‍ അറിയിക്കും. ചൊവ്വാഴ്ച രാവിലെയാണു പരിശോധന ആരംഭിച്ചത്. ഒരുവര്‍ഷത്തെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നേരത്തെ എന്‍ഐഎ കത്തുനല്‍കിയിരുന്നു. സ്വര്‍ണക്കടത്തുകേസില്‍ എന്‍ഐഎ സെക്രട്ടേറിയറ്റിലെത്തുന്നത് മൂന്നാംതവണയാണ്.

English Summary: CCTV enquiry by NIA at secretariat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com