തിരുവനന്തപുരം∙ കരമന കൂടത്തില്‍ ദുരൂഹമരണം സംബന്ധിച്ച അന്വേഷണത്തില്‍ വഴിത്തിരിവ്. മരിച്ച ജയമാധവന്‍ നായര്‍ സ്വത്ത് കൈമാറ്റത്തിന് അനുമതി നല്‍കിയെന്ന കാര്യസ്ഥന്‍റെ മൊഴി വ്യാജമെന്ന് തെളിഞ്ഞു. കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരെ പ്രതിയാക്കുന്ന കാര്യം പരിഗണനയില്‍. വിവിധ കാലഘട്ടങ്ങളിലായി ദുരൂഹ മരണത്തിന് ഇരയായത് അഞ്ചുപേരാണ്.
English Summary: Karamana Koodathil Case - follow-up