ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തില്‍ ബുധനാഴ്ച 5376 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 852, എറണാകുളം 624, മലപ്പുറം 512, കോഴിക്കോട് 504, കൊല്ലം 503, ആലപ്പുഴ 501, തൃശൂര്‍ 478, കണ്ണൂര്‍ 365, പാലക്കാട് 278, കോട്ടയം 262, പത്തനംതിട്ട 223, കാസര്‍കോട് 136, ഇടുക്കി 79, വയനാട് 59 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധ. ജില്ലകളിലെ കോവിഡ് സാഹചര്യം ചുവടെ.

കോട്ടയം

കോട്ടയം ജില്ലയില്‍ 262 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.  256 പേര്‍ക്കും സമ്പര്‍ത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ആറു പേര്‍  മറ്റു ജില്ലക്കാരാണ്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറു പേരും രോഗബാധിതരായി. ആകെ 4698 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 101 പേര്‍ സ്ത്രീകളും 131 പേര്‍ പുരുഷന്‍മാരും 30 പേര്‍ കുട്ടികളുമാണ്.  60 വയസിനു മുകളിലുള്ള 17 പേര്‍ക്ക് രോഗം ബാധിച്ചു.  

കോട്ടയം-37, പനച്ചിക്കാട്-20, ഈരാറ്റുപേട്ട-13, അയര്‍കുന്നം-11, ആര്‍പ്പൂക്കര-10, എലിക്കുളം, പുതുപ്പള്ളി-9 വീതം, തിരുവാര്‍പ്പ്-8, രാമപുരം, ചങ്ങനാശേരി-7വീതം, കല്ലറ, കുമരകം, വാഴപ്പള്ളി-6 വീതം, മണര്‍കാട്, മീനച്ചില്‍, പൂഞ്ഞാര്‍-5 വീതം എന്നിവിടങ്ങളിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗം ഭേദമായ  274 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 2799 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 8223  പേര്‍ രോഗബാധിതരായി. 5421 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19755  പേര്‍ ക്വാറന്റീനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവര്‍

സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍

1.കോട്ടയം പുത്തനങ്ങാടി സ്വദേശിനിയായ കുട്ടി (13)

2.കോട്ടയം പെരുമ്പായിക്കാട്  സ്വദേശി(54)

3.കോട്ടയം പള്ളം  സ്വദേശി(68)

4.കോട്ടയം വേളൂർ സ്വദേശിനി (65)

5.കോട്ടയം കാരാപ്പുഴ സ്വദേശി(32)

6.കോട്ടയം ചിങ്ങവനം സ്വദേശിനി(47)

7.കോട്ടയം നാട്ടകം സ്വദേശി(72)

8.കോട്ടയം പള്ളം സ്വദേശിനി (23)

9.കോട്ടയം നാട്ടകം സ്വദേശിനി(21)

10.കോട്ടയം മറിയപ്പള്ളി സ്വദേശിനി (49)

11.കോട്ടയം മറിയപ്പള്ളി സ്വദേശി(56)

12.കോട്ടയം വേളൂർ സ്വദേശി(47)

13.കോട്ടയം നാട്ടകം സ്വദേശിനി(52)

14.കോട്ടയം നാട്ടകം സ്വദേശി(47)

15.കോട്ടയം നാട്ടകം സ്വദേശി(42)

16.കോട്ടയം കാരാപ്പുഴ സ്വദേശിനി(20)

17.കോട്ടയം ചുങ്കം സ്വദേശി(58)

18.കോട്ടയം സ്വദേശിയായ കുട്ടി(3)

19.കോട്ടയം സ്വദേശിനി(24)

20.കോട്ടയം സ്വദേശി(30)

21.കോട്ടയം പെരുമ്പായിക്കാട് സ്വദേശി(17)

22.കോട്ടയം കുമാരനല്ലൂർ സ്വദേശി(40)

23.കോട്ടയം മുട്ടമ്പലം സ്വദേശി(52)

24.കോട്ടയം പള്ളം സ്വദേശിയായ കുട്ടി(13)

25.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി  (38)

26.കോട്ടയം മുട്ടമ്പലം സ്വദേശിനി(53)

27.കോട്ടയം മുട്ടമ്പലം സ്വദേശിനി(24)

28.കോട്ടയം എസ്.എച്ച്  മൗണ്ട് സ്വദേശിയായ കുട്ടി(1)

29.കോട്ടയം പള്ളം സ്വദേശിനി(39)

30.കോട്ടയം പള്ളം സ്വദേശിയായ കുട്ടി(14)

31.കോട്ടയം മുട്ടമ്പലം സ്വദേശി(29)

32.കോട്ടയം മുട്ടമ്പലം സ്വദേശി(57)

33.കോട്ടയം എസ്.എച്ച്  മൗണ്ട്  സ്വദേശിയായ കുട്ടി(7)

34.കോട്ടയം  മുട്ടമ്പലം  സ്വദേശി(33)

35.കോട്ടയം  കുമാരനല്ലൂർ സ്വദേശി(15)

36.കോട്ടയം  പള്ളം   സ്വദേശിനി(62)

37.കോട്ടയം പുത്തനങ്ങാടി സ്വദേശിനി(36)

38.പനച്ചിക്കാട് കുഴിമറ്റം സ്വദേശി(72)

39.പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശി(41)

40.പനച്ചിക്കാട്   ചാന്നാനിക്കാട് സ്വദേശിനി(71)

41.പനച്ചിക്കാട്   ചാന്നാനിക്കാട് സ്വദേശി(62)

42.പനച്ചിക്കാട്  ചാന്നാനിക്കാട്  സ്വദേശി(35)

43.പനച്ചിക്കാട് നെല്ലിക്കൽ സ്വദേശി(24)

44.പനച്ചിക്കാട്  കുഴിമറ്റം സ്വദേശിനി(34)

45.പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശി(38)

46.പനച്ചിക്കാട് കുഴിമറ്റം സ്വദേശി(32)

47.പനച്ചിക്കാട്  ചാന്നാനിക്കാട്  സ്വദേശിനി(46)

48.പനച്ചിക്കാട് ചാന്നാനിക്കാട്  സ്വദേശി(30)

49.പനച്ചിക്കാട് സ്വദേശിനി(68)

50.പനച്ചിക്കാട്  ചാന്നാനിക്കാട് സ്വദേശിനിയായ കുട്ടി(14)

51.പനച്ചിക്കാട് സ്വദേശിനി(53)

52.പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശിനിയായ കുട്ടി(11)

53.പനച്ചിക്കാട് ചാന്നാനിക്കാട്   സ്വദേശിനിയായ കുട്ടി(10)

54.പനച്ചിക്കാട് കുഴിമറ്റം  സ്വദേശിനിയായ കുട്ടി(4)

55.പനച്ചിക്കാട്    പൂവന്തുരുത്ത് സ്വദേശിനി(43)

56.പനച്ചിക്കാട് കൊല്ലാട് സ്വദേശി(59)

57.ഈരാറ്റുപേട്ട  സ്വദേശി(23)

58.ഈരാറ്റുപേട്ട നടയ്ക്കൽ സ്വദേശിനി(59)

59.ഈരാറ്റുപേട്ട സ്വദേശി(60)

60.ഈരാറ്റുപേട്ട തെക്കേക്കര സ്വദേശി(62)

61.ഈരാറ്റുപേട്ട സ്വദേശിയായ കുട്ടി(9)

62.ഈരാറ്റുപേട്ട കടുവാമുഴി സ്വദേശി(64)

63.ഈരാറ്റുപേട്ട സ്വദേശിനി(68)

64.ഈരാറ്റുപേട്ട സ്വദേശി(21)

65.ഈരാറ്റുപേട്ട സ്വദേശിനി(18)

66.ഈരാറ്റുപേട്ട സ്വദേശി(15)

67.ഈരാറ്റുപേട്ട സ്വദേശിനി(38)

68.ഈരാറ്റുപേട്ട സ്വദേശി(48)

69.ഈരാറ്റുപേട്ട സ്വദേശി(36)

70.അയര്‍കുന്നം നീറിക്കാട്  സ്വദേശിനി(32)

71.അയര്‍കുന്നം സ്വദേശി(44)

72.അയര്‍കുന്നം സ്വദേശിനിയായ കുട്ടി(12)

73.അയര്‍കുന്നം സ്വദേശിനി(17)

74.അയര്‍കുന്നം സ്വദേശിനി(39)

75.അയര്‍കുന്നം സ്വദേശിയായ കുട്ടി(6)

76.അയര്‍കുന്നം തിരുവഞ്ചൂർ സ്വദേശിനി(47)

77.അയര്‍കുന്നം തിരുവഞ്ചൂർ സ്വദേശിനി(17)

78.അയര്‍കുന്നം തിരുവഞ്ചൂർ സ്വദേശിനിയായ കുട്ടി(9)

79.അയര്‍കുന്നം  സ്വദേശിനി(33)

80.അയര്‍കുന്നം തിരുവഞ്ചൂർ സ്വദേശിനി(17)

81.ആര്‍പ്പൂക്കര  സ്വദേശി(18)

82.ആര്‍പ്പൂക്കര വില്ലൂന്നി സ്വദേശി(89)

83.ആര്‍പ്പൂക്കര വില്ലൂന്നി സ്വദേശി(30)

84.ആര്‍പ്പൂക്കര  സ്വദേശിനി(36)

85.ആര്‍പ്പൂക്കര  സ്വദേശി(40)

86.ആര്‍പ്പൂക്കര സ്വദേശിനി(73)

87.ആര്‍പ്പൂക്കര സ്വദേശി(21)

88.ആര്‍പ്പൂക്കര ചീപ്പുങ്കൽ സ്വദേശി(64)

89.ആര്‍പ്പൂക്കര വില്ലൂന്നി സ്വദേശി(30)

90.ആര്‍പ്പൂക്കര സ്വദേശി(42)

91.എലിക്കുളം സ്വദേശി(26)

92.എലിക്കുളം  പനമറ്റം സ്വദേശിയായ കുട്ടി(10)

93.എലിക്കുളം പനമറ്റം സ്വദേശിനിയായ കുട്ടി(12)

94.എലിക്കുളം പനമറ്റം സ്വദേശിനി(63)

95.എലിക്കുളം സ്വദേശി(48)

96.എലിക്കുളം കൂരാലി സ്വദേശിനി(42)

97.എലിക്കുളം പനമറ്റം സ്വദേശി(54)

98.എലിക്കുളം പനമറ്റം സ്വദേശി(45)

99.എലിക്കുളം ഉരുളികുന്നം സ്വദേശി(18)

100.പുതുപ്പള്ളി സ്വദേശി(35)

101.പുതുപ്പള്ളി സ്വദേശിയായ കുട്ടി(3)

102.പുതുപ്പള്ളി സ്വദേശി(38)

103.പുതുപ്പള്ളി  സ്വദേശിയായ കുട്ടി(9)

104.പുതുപ്പള്ളി സ്വദേശിനി(32)

105.പുതുപ്പള്ളി സ്വദേശി(18)

106.പുതുപ്പള്ളി പയ്യപ്പാടി സ്വദേശിനി(63)

107.പുതുപ്പള്ളി സ്വദേശിനി(42)

108.പുതുപ്പള്ളി പയ്യപ്പാടി സ്വദേശിനി(29)

109.തിരുവാര്‍പ്പ് കുമ്മനം സ്വദേശിനി(15)

110.തിരുവാര്‍പ്പ് ചെങ്ങളം സ്വദേശിനിയായ കുട്ടി (2)

111.തിരുവാര്‍പ്പ് കുമ്മനം സ്വദേശിനി(17)

112.തിരുവാര്‍പ്പ് കിളിരൂർ സ്വദേശി(48)

113.തിരുവാര്‍പ്പ് ചെങ്ങളം സ്വദേശി(32)

114.തിരുവാര്‍പ്പ് സ്വദേശിനി(38)

115.തിരുവാര്‍പ്പ് കുമ്മനം സ്വദേശി(25)

116.തിരുവാര്‍പ്പ് ചെങ്ങളം സ്വദേശി(38)

117.രാമപുരം ഏഴാച്ചേരി സ്വദേശി(34)

118.രാമപുരം സ്വദേശി(66)

119.രാമപുരം ഏഴാച്ചേരി സ്വദേശി(50)

120.രാമപുരം സ്വദേശി(48)

121.രാമപുരം സ്വദേശിനി(28)

122.രാമപുരം സ്വദേശി(58)

123.രാമപുരം സ്വദേശിനി(87)

124.ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശിനി(49)

125.ചങ്ങനാശേരി പെരുന്ന സ്വദേശി(19)

126.ചങ്ങനാശേരി സ്വദേശിനി(42)

127.ചങ്ങനാശേരി സ്വദേശിനി(40)

128.ചങ്ങനാശേരി സ്വദേശിനി(53)

129.ചങ്ങനാശേരി സ്വദേശിനി(23)

130. ചങ്ങനാശേരി സ്വദേശി (66)

131.കല്ലറ സ്വദേശിനി(47)

132.കല്ലറ സ്വദേശി(36)

133.കല്ലറ സ്വദേശിനി(28)

134.കല്ലറ സ്വദേശി(27)

135.കല്ലറ സ്വദേശി(52)

136.കല്ലറ സ്വദേശിനി(28)

137.കുമരകം സ്വദേശിനി(61)

138.കുമരകം സ്വദേശി(31)

139.കുമരകം സ്വദേശിയായ കുട്ടി(10)

140.കുമരകം സ്വദേശി(31)

141.കുമരകം സ്വദേശിയായ കുട്ടി(5)

142.കുമരകം സ്വദേശി(25)

143.വാഴപ്പള്ളി കുരിശുംമൂട് സ്വദേശിനി(27)

144.വാഴപ്പള്ളി ഓണംതുരുത്ത് സ്വദേശി(23)

145.വാഴപ്പള്ളി തുരുത്തി സ്വദേശി(31)

146.വാഴപ്പള്ളി തുരുത്തി സ്വദേശിയായ കുട്ടി (10)

147.വാഴപ്പള്ളി കുരിശുംമൂട്  സ്വദേശി(46)

148.വാഴപ്പള്ളി മാമ്മൂട് സ്വദേശി(53)

149.മണര്‍കാട് അരീപ്പറമ്പ് സ്വദേശിനി(48)

150.മണര്‍കാട്  സ്വദേശിയായ കുട്ടി(5)

151.മണര്‍കാട്  മാലം സ്വദേശി (66)

152.മണര്‍കാട്  അരീപ്പറമ്പ് സ്വദേശിനി(55)

153.മണർകാട് മാലം  സ്വദേശി(78)

154.മീനച്ചില്‍  പൂവരണി സ്വദേശിനി(17)

155.മീനച്ചില്‍  ഇടമറ്റം സ്വദേശി(36)

156.മീനച്ചില്‍  സ്വദേശിനി(30)

157.മീനച്ചില്‍  ഇടമറ്റം സ്വദേശിനി(62)

158.മീനച്ചില്‍ ഇടമറ്റം  സ്വദേശിനി(64)

159.പൂഞ്ഞാര്‍  സ്വദേശിനി(85)

160.പൂഞ്ഞാര്‍  കുന്നോന്നി സ്വദേശിനി(72)

161.പൂഞ്ഞാര്‍  പനച്ചിപ്പാറ സ്വദേശി(40)

162.പൂഞ്ഞാര്‍  പനച്ചിപ്പാറ സ്വദേശി(45)

163.പൂഞ്ഞാര്‍  സ്വദേശിനി(33)

164.അയ്മനം   സ്വദേശിനി(31)

165.അയ്മനം സ്വദേശിനി(26)

166.അയ്മനം കുടമാളൂർ സ്വദേശി(52)

167.അയ്മനം ഒളശ്ശ സ്വദേശിനി (64)

168.ചെമ്പ്   ബ്രഹ്മമംഗലം സ്വദേശിനി(30)

169.ചെമ്പ് കാട്ടിക്കുന്ന്സ്വ ദേശിനി(29)

170.ചെമ്പ് സ്വദേശി (44)

171.ചെമ്പ് ബ്രഹ്മമംഗലം  സ്വദേശി(36)

172.ഏറ്റുമാനൂര്‍ പേരൂർ സ്വദേശിനി(63)

173.ഏറ്റുമാനൂര്‍  സ്വദേശി(31)

174.ഏറ്റുമാനൂര്‍ പേരൂർ സ്വദേശിനി(24)

175.ഏറ്റുമാനൂര്‍ പുന്നത്തുറ സ്വദേശിനി(47)

176.കാഞ്ഞിരപ്പള്ളി കുറുവാമുഴി സ്വദേശിനി(39)

177.കാഞ്ഞിരപ്പള്ളി സ്വദേശിനി(30)

178.കാഞ്ഞിരപ്പള്ളി സ്വദേശി(26)

179.കാഞ്ഞിരപ്പള്ളി സ്വദേശി(30)

180.കാഞ്ഞിരപ്പള്ളി വിഴിക്കത്തോട് സ്വദേശിനി(60)

181.കുറിച്ചി നീലംപേരൂർ സ്വദേശിനി(40)

182.കുറിച്ചി നീലംപേരൂർ സ്വദേശി(48)

183.കുറിച്ചി സ്വദേശി(32)

184.കുറിച്ചി സ്വദേശിനി(40)

185.വാകത്താനം സ്വദേശിനി(27)

186.വാകത്താനം സ്വദേശി(24)

187.വാകത്താനം സ്വദേശിനി(46)

188.വാകത്താനം സ്വദേശിനി(52)

189.കങ്ങഴ സ്വദേശിനി (27)

190.കങ്ങഴ സ്വദേശിനിയായ കുട്ടി(2)

191.കങ്ങഴ സ്വദേശിനിയായ കുട്ടി(5)

192.കങ്ങഴ സ്വദേശി (31)

193.കിടങ്ങൂര്‍  സ്വദേശിനി(22)

194.കിടങ്ങൂര്‍ സ്വദേശിനി(21)

195.കിടങ്ങൂര്‍ സ്വദേശി(54)

196.കൂരോപ്പട ളാക്കാട്ടൂർ സ്വദേശിയായ കുട്ടി(8)

197.കൂരോപ്പട ളാക്കാട്ടൂർ സ്വദേശിനി(33)

198.കൂരോപ്പട കോത്തല സ്വദേശി(33)

199.കോരുത്തോട് സ്വദേശി(32)

200.കോരുത്തോട് സ്വദേശിനി(28)

201.കോരുത്തോട് സ്വദേശി(37)

202.മീനടം സ്വദേശിനി(50)

203.മീനടം സ്വദേശിനി(30)

204.മീനടം സ്വദേശി(24)

205.തലയോലപ്പറമ്പ്  സ്വദേശി(56)

206.തലയോലപ്പറമ്പ് സ്വദേശിനി(55)

207.തലയോലപ്പറമ്പ് സ്വദേശിനിയായ കുട്ടി(8)

208.വെളളാവൂര്‍ സ്വദേശിനി(42)

209.വെളളാവൂര്‍ സ്വദേശിയായ കുട്ടി(1)

210.വെള്ളാവൂർ  സ്വദേശി(52)

211.വിജയപുരം സ്വദേശി(26)

212.വിജയപുരം സ്വദേശിനി(45)

213.വിജയപുരം സ്വദേശി(23)

214.ചിറക്കടവ്  സ്വദേശി(22)

215.ചിറക്കടവ് സ്വദേശിനി(42)

216.കടനാട് സ്വദേശിനിയായ കുട്ടി(13)

217.കടനാട് സ്വദേശി(16)

218.കരൂര്‍ സ്വദേശി(69)

219.കരൂര്‍ സ്വദേശിനി(36)

220.മണിമല സ്വദേശി(64)

221.മണിമല സ്വദേശിനി(57)

222.മാഞ്ഞൂര്‍ സ്വദേശി (52)

223.മാഞ്ഞൂര്‍ സ്വദേശിനി(24)

224.മേലുകാവ് സ്വദേശി(50)

225.മേലുകാവ് സ്വദേശിനി(31)

226.മുണ്ടക്കയം സ്വദേശി(18)

227.മുണ്ടക്കയം സ്വദേശിനി(15)

228.മുത്തോലി സ്വദേശി(49)

229.മുത്തോലി സ്വദേശി(16)

230.പാമ്പാടി സ്വദേശിയായ കുട്ടി(4)

231.പാമ്പാടി വെള്ളൂർ  സ്വദേശിനി (74)

232.വൈക്കം പോളശ്ശേരി സ്വദേശിനി (36)

233.വൈക്കം പോളശ്ശേരി സ്വദേശിനി (65)

234.അതിരമ്പുഴ സ്വദേശിനി(66)

235.എരുമേലി സ്വദേശിനി(55)

236.കാണക്കാരി സ്വദേശിനി(28)

237.കുറവിലങ്ങാട് കുറുമുള്ളൂർ സ്വദേശിനി(30)

238.മറവന്തുരുത്ത് സ്വദേശി(20)

239.മുളക്കുളം സ്വദേശി (58)

240.നീണ്ടൂര്‍ സ്വദേശി(48)

241.ഞീഴൂര്‍ സ്വദേശി(22)

242.പാറത്തോട് കൂവപ്പള്ളി സ്വദേശി(47)

243.പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി(23)

244.തലപ്പലം  സ്വദേശി(33)

245.തിടനാട് സ്വദേശിനി(50)

246.തൃക്കൊടിത്താനം സ്വദേശിനി(59)

247.ടിവി പുരം സ്വദേശിനി(48)

248.ഉദയനാപുരം സ്വദേശി(46)

249.ഉഴവൂർ സ്വദേശി(65)

250.വാഴൂര്‍ സ്വദേശി(54)

മറ്റു ജില്ലക്കാര്‍

251.ഇടുക്കി കട്ടപ്പന സ്വദേശി(57)

252.തിരുവനന്തപുരം പെരുംകടവിള സ്വദേശിനി(40)

253.ആലപ്പുഴ സ്വദേശി(34)

254.ആലപ്പുഴ സ്വദേശിനി(60)

255.ആലപ്പുഴ സ്വദേശി(31)

256.ആലപ്പുഴ സ്വദേശിനി(39)

സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവര്‍

257.കര്‍ണാടകത്തില്‍ നിന്ന് എത്തിയ കുറിച്ചി സ്വദേശി(22)

258.അബുദാബിയില്‍നിന്ന് എത്തിയ കറുകച്ചാൽ  ചമ്പക്കര സ്വദേശിനി(22)

259.തമിഴ്നാട്ടില്‍ നിന്ന് എത്തിയ കടപ്ലാമറ്റം സ്വദേശിനി(31)

260.പശ്ചിമ ബംഗാളില്‍നിന്ന് എത്തി പാലായില്‍ താമസിക്കുന്ന അതിഥി തൊഴിലാളി(37)

261.യു.പിയില്‍നിന്ന് എത്തിയ വൈക്കം സ്വദേശിനി(34)

262.ഉത്തര്‍ പ്രദേശില്‍നിന്ന് എത്തി കിടങ്ങൂരില്‍ താമസിക്കുന്ന അതിഥി തൊഴിലാളി(22)

എറണാകുളം

എറണാകുളം ജില്ലയിൽ ഇന്ന് 624 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ 11 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 

ബീഹാർ സ്വദേശി (36)

മഹാരാഷ്ട്രയിൽ നിന്നെത്തിയ കോട്ടപ്പടി സ്വദേശിനി (25)

പശ്ചിമ ബംഗാൾ സ്വദേശി (31)

ഒറീസ്സ സ്വദേശി (33)

ഒറീസ്സ സ്വദേശി (32)

ഒറീസ്സ സ്വദേശി (21)

ഒറീസ്സ സ്വദേശി (44)

കോയമ്പത്തൂരിൽ നിന്നെത്തിയ ശ്രീമൂലനഗരം സ്വദേശി(38)

ചേന്ദമംഗലം സ്വദേശി (21)

പശ്ചിമ ബംഗാൾ സ്വദേശി(26)

മഹാരാഷ്ട്രയിൽ നിന്നെത്തിയ പിറവം സ്വദേശി (42)

സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 

ആലങ്ങാട് - 19

ആലപ്പുഴ - 3

ആലുവ - 2

ആമ്പല്ലൂർ - 1

അങ്കമാലി - 1

അശമന്നൂർ - 4

ആവോലി-1

ആയവന - 1

അയ്യമ്പുഴ-2

ചേന്ദമംഗലം - 11

ചെങ്ങമനാട്- 3

ചേരനല്ലൂർ - 5

ചിറ്റാറ്റുകര - 2

ചൂർണിക്കര- 8

എടത്തല - 7

ഇടപ്പള്ളി - 3

എടവനക്കാട് - 1

എളങ്കുന്നപ്പുഴ-3

ഏലൂർ - 5

എറണാകുളം-12

എരൂർ - 1

എഴിക്കര - 1

ഫോർട്ട് കൊച്ചി-44

ഐ എൻ എച്ച് എസ് - 9

കടമക്കുടി - 3

കടവന്ത്ര - 4

കടുങ്ങല്ലൂർ - 9

കാലടി - 1

കളമശ്ശേരി - 16

കലൂർ - 2

കറുകുറ്റി - 5

കരുമാലൂർ - 5

കരുവേലിപ്പടി - 1

കവളങ്ങാട് -2

കീരംമ്പാറ- 2

കീഴ്മാട് - 1

കിഴക്കമ്പലം - 6

കോലഞ്ചേരി - 1

കൂവപ്പടി- 4

കോതമംഗലം - 6

കോട്ടപ്പടി - 1

കോട്ടയം - 2

കോട്ടുവള്ളി - 7

കുമ്പളങ്ങി - 1

കുന്നത്ത്നാട് -2

കുന്നുകര- 3

കുഴുപ്പിള്ളി - 6

ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനം - 40

മലയാറ്റൂർ നീലീശ്വരം - 1

മഞ്ഞള്ളൂർ - 1

മഞ്ഞപ്ര - 1

മാറാടി - 8

മട്ടാഞ്ചേരി- 28

മഴുവന്നൂർ - 7

അതിഥി തൊഴിലാളികൾ - 24

മുടക്കുഴ- 1 

മുളന്തുരുത്തി - 2

മുളവുകാട് - 3

മുവ്വാറ്റുപുഴ - 4

ഞാറക്കൽ - 1

നായരമ്പലം - 3

നെടുമ്പാശ്ശേരി - 4

നെല്ലിക്കുഴി - 8

നോർത്ത് പറവൂർ - 4

ഒക്കൽ - 5

പച്ചാളം - 2

പാലാരിവട്ടം - 4

പല്ലാരിമംഗലം- 6

പള്ളിപ്പുറം - 2

പള്ളുരുത്തി - 4

പനമ്പിള്ളി നഗർ - 2

പറവൂർ - 4

പെരുമ്പാവൂർ - 6

പിണ്ടിമന - 1

പിറവം - 2

പോണേക്കര - 2

പൂതൃക്ക - 3

പോത്താനിക്കാട് -2

പുല്ലേപ്പടി - 1

പുത്തൻവേലിക്കര - 3

രാമമംഗലം-1

രായമംഗലം-28

സൗത്ത് വാഴക്കുളം - 4

ശ്രീമൂലനഗരം - 5

തമിഴ്നാട് - 1

തമ്മനം - 2

തിരുമാറാടി - 2

തോപ്പുംപടി - 1

തൃക്കാക്കര - 14

തൃപ്പൂണിത്തുറ - 21

തൃശൂർ - 4

തിരുവനന്തപുരം - 2

തുറവൂർ - 6

ഉദയംപേരൂർ-11

വടക്കേക്കര - 3

വടവുകോട് - 4

വടുതല - 1

വാരപ്പെട്ടി - 9

വരാപ്പുഴ - 10

വെങ്ങോല - 14

വേങ്ങൂർ - 10

വൈറ്റില - 1

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക വരാപ്പുഴ സ്വദേശിനി (32) 

പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക വെണ്ണല സ്വദേശിനി (34)  

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക ആലങ്ങാട് സ്വദേശിനി (27) 

വെങ്ങോല സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തക പെരുമ്പാവൂർ സ്വദേശിനി (52)

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക  പായിപ്ര സ്വദേശിനി(26)

ആംബുലൻസ് ഡ്രൈവറായ പാറക്കടവ് സ്വദേശി(33)

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക  പിറവം സ്വദേശിനി(36)

ആലപ്പുഴ ജില്ലയിലെ ആരോഗ്യ പ്രവർത്തക കളമശ്ശേരി സ്വദേശിനി (45)

കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക അങ്കമാലി സ്വദേശിനി(23)

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക ഐക്കരനാട് സ്വദേശിനി(44)

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക കളമശ്ശേരി സ്വദേശിനി(23)

കോട്ടയം മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകൻ വടവുകോട്സ്വദേശി(41)

വാഴക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകൻ പെരുമ്പാവൂർ സ്വദേശി(44)

നോർത്ത് പറവൂരിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക  കോട്ടുവള്ളി സ്വദേശിനി (24 ) 

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക  കോട്ടയം  സ്വദേശിനി(22)

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ കർണാടക സ്വദേശി (32 )

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക  തൃശൂർ സ്വദേശിനി(24)

ഇന്ന് 254 പേർ രോഗ മുക്തി നേടി. ഇന്ന് 1283 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1691 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 20,441 ആണ്. ഇതിൽ 18,256 പേർ വീടുകളിലും 164 പേർ കോവിഡ് കെയർ സെന്ററുകളിലും 2021 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ഇന്ന് 201 പേരെ ആശുപത്രിയിൽ/ എഫ്എൽറ്റിസിയിൽ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ/ എഫ്എൽറ്റിസികളിൽ നിന്ന് 141 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,353 ആണ്. ഇതിൽ രോഗം സ്ഥിരീകരിച്ചു വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ 1,642 ആണ്. ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 2,478 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 2,135 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 1,065 ഫലങ്ങളാണ് ലഭിക്കാനുള്ളത്. ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നുമായി ഇന്ന് 2,417 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

English Summary: Covid-19 Kerala district wise updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com