ADVERTISEMENT

തിരുവനന്തപുരം ∙ രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതര്‍ വീടുകളില്‍ ക്വാറന്റീനില്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലക്ഷണമില്ലാത്തവരെ ആശുപത്രികളിലേക്ക് മാറാന്‍ വീട്ടുകാരും നാട്ടുകാരും നിര്‍ബന്ധിക്കരുത്.

വീടുകളില്‍ കഴിയുന്ന രോഗികള്‍ ആരോഗ്യവകുപ്പ് മാര്‍ഗരേഖ കര്‍ശനമായി പാലിക്കണം. പ്രതിപക്ഷ സമരങ്ങളില്‍ പങ്കെടുത്ത 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

English Summary: Covid Kerala home isolation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com