ADVERTISEMENT

ഭോപാൽ∙ യോഗാഭ്യാസത്തിനിടെ ആനപ്പുറത്ത് നിന്ന്  യോഗാചാര്യൻ ബാബാ രാംദേവ് നിലത്തു വീണു. മഥുരയിലെ ആശ്രമത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം.

ബാലൻസ് തെറ്റി ആനപ്പുറത്ത് നിന്ന വീണ ശേഷം രാംദേവ് ചിരിച്ചു കൊണ്ട് എഴുന്നേറ്റ് നടന്നു പോകുന്നതും ദൃശ്യങ്ങളിൽ കാണാം. 22 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോ ചൊവ്വാഴ്ചയാണ് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്. 

English Summary: Baba Ramdev falls off elephant while performing yoga

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com