ADVERTISEMENT

തിരുവനന്തപുരം∙ ജോസ് കെ. മാണിയുടെ എൽഡിഎഫ് പ്രവേശത്തിൽ മുന്നണി എടുക്കുന്ന തീരുമാനത്തിനൊപ്പമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സീറ്റുധാരണകള്‍ നിലവിലെ എല്‍ഡിഎഫ് സംവിധാനത്തെ ബാധിക്കരുത്. സിപിഎം–സി.പി.ഐ ഉഭയകക്ഷി ചര്‍ച്ചയിലാണ് കാനം നിലപാട് അറിയിച്ചത്.

കാനം രാജേന്ദ്രന്‍ എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന കോടിയേരി ബാലകൃഷ്ണനുമായും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച, ജോസ് കെ.മാണി എകെജി സെന്ററിലും എംഎൻ സ്മാരകത്തിലുമെത്തി നേതാക്കന്മാരുമായി കൂട്ടിക്കാഴ്ച നടത്തിയിരുന്നു.

English Summary: Kanam Rajendran on LDF Entry of Jose K Mani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com