ADVERTISEMENT

ആലപ്പുഴ∙ ഇന്നലെ രാത്രി, വാഹന പരിശോധനയ്ക്കിടെ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരെ കണ്ട് ഓടിയ ലോറി ഡ്രൈവറെ മാരാരിക്കുളം കളിത്തട്ടിന് സമീപത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. ലോറി ഡ്രൈവറുടെ മരണത്തിന് കാരണം മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരെന്ന് ആരോപിച്ച് ഡ്രൈവർമാർ പ്രതിഷേധം നടത്തുന്നു.

English Summary: Lorry Driver found dead at Mararikulam 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com