വിറ്റ്മറെ വിശ്വസിക്കാന്‍ കൊള്ളില്ല; തിരഞ്ഞെടുപ്പ് റാലിയിൽ തുറന്നടിച്ച് ട്രംപ്

donald-trump-gretchen-whitmer
ഡോണള്‍ഡ് ട്രംപ്, (Photo: JOE RAEDLE / GETTY IMAGES NORTH AMERICA / GETTY IMAGES VIA AFP), ഗ്രെച്ചെൻ വിറ്റ്‌മെർ (Photo: CHIP SOMODEVILLA / GETTY IMAGES NORTH AMERICA / GETTY IMAGES VIA AFP)
SHARE

വാഷിങ്ടൻ∙ മിഷിഗൻ ഗവർണറും ഡെമോക്രാറ്റ് നേതാവുമായ ഗ്രെച്ചെൻ വിറ്റ്‌മെറെ രൂക്ഷമായി വിമര്‍ശിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്‍റെ കടുത്ത വിമർശകയായ ഗവര്‍ണര്‍ക്കെതിരെ മിഷിഗനിലെ തിരഞ്ഞെടുപ്പു റാലിയിലാണ് ട്രംപ് ആഞ്ഞടിച്ചത്. വിറ്റ്മറെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് ട്രംപ് അണികളോട് പറഞ്ഞു. ഗ്രെച്ചെൻ വിറ്റ്‌മെറെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ട തീവ്ര വലതുപക്ഷ സായുധസംഘം കഴിഞ്ഞയാഴ്ച പിടിയിലായിരുന്നു. കോവിഡ് പ്രതിരോധ വിഷയത്തില്‍ ഗ്രെച്ചെൻ വിറ്റ്‌മെറും ട്രംപും പലതവണ ഏറ്റുമുട്ടിയിട്ടുണ്ട്. പൊരിഞ്ഞ പോരാട്ടം നടക്കുന്ന മിഷിഗനിൽ കാര്യങ്ങള്‍ ഇക്കുറി ട്രംപിന് അനുകൂലമല്ല.

English Summary: US president Donald Trump against Gretchen Whitmer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA