കോഴിക്കോട് യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു
Mail This Article
×
കോഴിക്കോട്∙ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു. വെള്ളിപറമ്പ് പേരേത്തറ സിബി സിറിയക്കിന്റെ (ടിസിഎസ്) മകൻ അലൻ സിബി (20) ആണ് മരിച്ചത്. കുറ്റിക്കാട്ടുരിൽ വച്ചാണ് അപകടമുണ്ടായത്. സംസ്കാരം നടത്തി. മാതാവ് തിരുവമ്പാടി പുളിച്ചുമാവിൽ ബെൻസി (നഴ്സിങ് സൂപ്രണ്ട്, മെഡിക്കൽ കോളജ്), സഹോദരി ആഡ്ലിൻ (സിഎംഐ പബ്ലിക് സ്കൂളിലെ വിദ്യാർഥിനി).
English Summary: Youth dies in bike accident at Kozhikode
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.