ഇടതു സർക്കാർ അധികാരമേറ്റ ശേഷം പത്തിലധികം വ്യാജ ഏറ്റുമുട്ടൽ: മുല്ലപ്പള്ളി

mullappally-ramachandran-12
മുല്ലപ്പള്ളി രാമചന്ദ്രൻ
SHARE

കൊല്ലം∙ മാവോയിസ്റ്റ് വേട്ടയാടലിനെ അപലപിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇടതു സർക്കാർ അധികാരമേറ്റ ശേഷം വയനാട്, മലപ്പുറം ജില്ലകളിലായി ഏതാണ്ട് പത്തിലധികം വ്യാജ ഏറ്റുമുട്ടലുകളുണ്ടായി. സർക്കാരിന്റെ ഇക്കാര്യത്തിലുളള നയം വ്യക്തമാക്കണമെന്നും ഇതിലെല്ലാം സമഗ്ര അന്വേഷണം നടത്തണമെന്നും മുല്ലപ്പള്ളി കൊല്ലത്ത് ആവശ്യപ്പെട്ടു.

വയനാട് ബാണാസുര വനത്തിൽ മാവോയിസ്റ്റ് സംഘവും പൊലീസും തമ്മിൽ ഇന്ന് ഏറ്റുമുട്ടൽ ഉണ്ടായി. പടിഞ്ഞാത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന പന്തിപ്പൊയിൽ വാളാരംകുന്നിലാണ് രാവിലെ ആറു മണിയോടെ ഏറ്റുമുട്ടലുണ്ടായത്.

English Summary : KPCC President Mullappally Ramachandran against maoist encounter Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA