ADVERTISEMENT

ന്യൂഡൽഹി∙ എയർ ഇന്ത്യ വിമാനങ്ങൾക്കു നേരെ അജ്ഞാതന്റെ ഭീഷണി സന്ദേശം. നാളെ ഡൽഹിയിൽ നിന്നു ലണ്ടനിലേക്കു പോകുന്ന രണ്ട് എയർ ഇന്ത്യ വിമാനങ്ങൾക്കു നേരെയാണ് ഡൽഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽ ഭീഷണി സന്ദേശം ലഭിച്ചത്. സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയാണ് സന്ദേശം അയച്ചതെന്ന് റിപ്പോർട്ട്.

വിമാനം ലണ്ടനിലെത്താൻ അനുവദിക്കില്ലെന്നാണ് സന്ദേശത്തിൽ വ്യക്തമാക്കിയതെന്ന് പൊലീസ് അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് വിമനത്താവളത്തിലും വിമാനങ്ങളുടെയും സുരക്ഷ വർധിപ്പിച്ചു. 

English Summary : Delhi Airport Receives Threats To 2 Air India Flights To London Tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com