ADVERTISEMENT

കൽപറ്റ∙ സ്വർണക്കള്ളക്കടത്തു കേസിന്റെ അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് എത്താൻ കാലതാമസമുണ്ടാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ഓഫിസിലേക്ക് അന്വേഷണം എത്തിയപ്പോഴാണ് കേന്ദ്ര ഏജൻസികളെ മുഖ്യമന്ത്രി എതിർത്തത്. മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് കൂടുന്നു. മാവോയിസ്റ്റ് ഏറ്റുമുട്ടൽ വ്യാജമെന്ന് സംശയം ജനിപ്പിക്കുന്ന കാര്യങ്ങളാണ് പുറത്തു വരുന്നതെന്നും ചെന്നിത്തല കൽപറ്റയിൽ മാധ്യമങ്ങളോട് പറഞ്ഞു.

Content Highlight: Ramesh Chennithala, Gold Smuggling Case, CM Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com