കോവിഡ് വാക്സീൻ: ഉന്നത ഉദ്യോഗസ്ഥ സംഘങ്ങളുമായി ചർച്ച ചെയ്ത് മോദി

pm-modi
പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രം: എഎൻഐ
SHARE

ന്യൂഡൽഹി ∙ കോവിഡ് വാക്സീൻ വികസിപ്പിച്ച് ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള ഇന്ത്യയുടെ പദ്ധതിയെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി നിതി ആയോഗ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി വെർച്വൽ യോഗം നടത്തി. വാക്സീൻ വികസനത്തിന്റെ പുരോഗതി, റെഗുലേറ്ററി അംഗീകാരങ്ങൾ, സംഭരണം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

English Summary: PM Modi Holds Meet To Review India's Covid Vaccination Strategy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA