കൊല്ലം∙ വീട്ടിൽനിന്നു പ്രചാരണത്തിനു പുറപ്പെടവെ, ബിജെപി സ്ഥാനാർഥി കുഴഞ്ഞുവീണു മരിച്ചു. പന്മന ഗ്രാമപഞ്ചായത്ത് പറമ്പുമുക്ക് വാർഡിലെ സ്ഥാനാർഥി നെല്ലിപ്പറമ്പിൽ വിശ്വനാഥൻ (60) ആണു | BJP | candidate | candidate died | Kollam | Local Elections Kollam | Kerala Local Body Polls | Kerala Local Body Election | Manorama Online

കൊല്ലം∙ വീട്ടിൽനിന്നു പ്രചാരണത്തിനു പുറപ്പെടവെ, ബിജെപി സ്ഥാനാർഥി കുഴഞ്ഞുവീണു മരിച്ചു. പന്മന ഗ്രാമപഞ്ചായത്ത് പറമ്പുമുക്ക് വാർഡിലെ സ്ഥാനാർഥി നെല്ലിപ്പറമ്പിൽ വിശ്വനാഥൻ (60) ആണു മരിച്ചത്.
രാവിലെ പ്രവർത്തകർക്കൊപ്പം വീട്ടിൽനിന്നു ഇറങ്ങുമ്പോൾ കുഴഞ്ഞുവീണ ഇദ്ദേഹത്തെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
English Summary: BJP candidate died in Kollam