സമൂഹ മാധ്യമങ്ങളിലൂടെ പെൺകുട്ടികളെ നഗ്നദൃശ്യം കാട്ടി ഭീഷണി; യുവാവ് പിടിയിൽ

cyber-crime
SHARE

ചെന്നൈ ∙ സമൂഹ മാധ്യമങ്ങളിലൂടെ പെൺകുട്ടികളുമായി അടുപ്പം സ്ഥാപിച്ച ശേഷം നഗ്ന ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുന്ന യുവാവിനെ അറസ്റ്റ് ചെയ്തു. തൊണ്ടയാർപെട്ട് സ്വദേശിയായ എൻജിനീയറിങ് ബിരുദധാരി അരുൺ ക്രിസ്റ്റഫർ (25) ആണ് അറസ്റ്റിലായത്.

അരുണിന്റെ ചതിയിൽപ്പെട്ട പെൺകുട്ടി നൽകിയ പരാതിയിലാണ് അഡയാർ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയിൽനിന്ന് ഒരു ലാപ്‌ടോപും രണ്ടു മൊബൈൽ ഫോണും പിടിച്ചെടുത്തു.

English Summary : Engineer in Chennai held for sexually harassing college students over social media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA