കോവിഡ്: ബാലറ്റ് പേപ്പറുമായി ഓഫിസര്‍ എത്തും; വീട്ടിലിരുന്ന് വോട്ടുചെയ്യാം

election-vote
പ്രതീകാത്മക ചിത്രം
SHARE

തിരുവനന്തപുരം∙ കോവിഡ് രോഗികള്‍ക്ക് വീട്ടിലിരുന്നു വോട്ടുചെയ്യാം. ഇതിനായി പോളിങ് ഓഫിസറും അസിസ്റ്റന്റ് പോളിങ് ഓഫിസറും കോവിഡ് രോഗികളുടെ വീട്ടിലെത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്കരന്‍ പറഞ്ഞു.

നീരീക്ഷണത്തിലുള്ള രോഗികള്‍ക്കും ഈ സൗകര്യം ലഭ്യമാകും. വോട്ടെടുപ്പിന് തലേ ദിവസം മൂന്ന് മണിക്ക് മുന്‍പ് കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. മൂന്ന് മണിക്ക് ശേഷം കോവിഡ് രോഗിയാവുകയാണെങ്കില്‍ അവസാന മണിക്കൂറില്‍ സുരക്ഷാകിറ്റ് ധരിച്ച് വോട്ടു ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

English Summary: Covid patients can vote at home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA