ക്യാംപസ് ഫ്രണ്ട് മാർച്ചിൽ സംഘർഷം; ഇരുപതോളം പരുക്ക്

campus-front-march-2
ക്യംപസ് ഫ്രണ്ട് പ്രവർത്തകർ മലപ്പുറം സെൻട്രൽ ജിഎസ്ടി ഓഫിസിലേക്ക് നടത്തിയ മാർച്ചില്‍ നിന്ന്.ചിത്രം: ടിപ്രദീപ് കുമാർ ∙ മനോരമ
SHARE

മലപ്പുറം ∙ ജിഎസ്ടി ഓഫിസിലേക്ക് ക്യാംപസ് ഫ്രണ്ട് നടത്തിയ മാർച്ചിൽ സംഘർഷം. ഇരുപതോളം പ്രവർത്തകർക്ക് പരുക്ക്. രാവിലെ 11ന് പ്രകടനമായെത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞതിനെത്തു‌ട‌ർന്ന് ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തി വീശി. ടിയർ ഗ്യാസും പ്രയോഗിച്ചു. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ന്യൂനപക്ഷ വേട്ട നടത്തുന്നെന്നാരോപിച്ചായിരുന്നു മാർച്ച്.

campus-front-march-1
ക്യംപസ് ഫ്രണ്ട് പ്രവർത്തകർ മലപ്പുറം സെൻട്രൽ ജിഎസ്ടി ഓഫിസിലേക്ക് നടത്തിയ മാർച്ചില്‍ നിന്ന്.ചിത്രം: ടിപ്രദീപ് കുമാർ ∙ മനോരമ

English Summary: Campus Front march ends up in clashes at Malappuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA