ADVERTISEMENT

ചെന്നൈ ∙ പഠന വൈകല്യമുള്ള 3 വയസ്സുകാരൻ ഇഷാന്ത് മരിച്ച സംഭവത്തിൽ അമ്മ നദിയയെ (33) അറസ്റ്റ് ചെയ്തു. 11 മാസം മുൻപാണു കുട്ടി മരിച്ചത്. ചുമരിൽ തലയിടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു.  

കൊറുക്കുപ്പെട്ട് നിവാസികളായ നദിയ- ശക്തിവേൽ (34) ദമ്പതികളുടെ മകനായ ഇഷാന്തിന് ഭിന്നശേഷിയും  പഠന വൈകല്യങ്ങളുമുണ്ടായിരുന്നു. ഇതിൽ നദിയ അസ്വസ്ഥയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

English Summary: Chennai woman admits murdering 3 year old son

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com