തിരുവനന്തപുരം മേയർ സ്ഥാനാർഥിയായി ആര്യയെ മത്സരിപ്പിക്കാൻ സിപിഎം
Mail This Article
×
തിരുവനന്തപുരം∙ നഗരസഭയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മേയർ സ്ഥാനാർത്ഥിയായി എസ്. ആര്യാ രാജേന്ദ്രനെ മത്സരിപ്പിക്കാൻ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. കൊച്ചി നഗരസഭ യുഡിഎഫ് മേയർ സ്ഥാനാർഥിയായി ആന്റണി കുരീത്തറയെയും ഡപ്യൂട്ടി മേയർ സ്ഥാനാർഥിയായി സീന ഗോകുലനെയും മത്സരിപ്പിക്കാൻ ഡിസിസിയിൽ ചേർന്ന യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചു.
English Summary : CPM decides to contest Arya Rajendran as Thiruvananthapuram mayor candidate
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.