‘ഭയപ്പെടത്തക്ക ഒന്നുമില്ല’; രജനി ആശുപത്രി വിട്ടു; രക്തസമ്മർദം സാധാരണ നിലയിൽ

INDIA-ENTERTAINMENT-CINEMA-BOLLYWOOD
രജനീകാന്ത്
SHARE

ഹൈദരാബാദ് ∙ രക്തസമ്മർദത്തിലെ ഏറ്റക്കുറച്ചിലിനെ തുടർന്നു ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച തമിഴ് നടൻ രജനീകാന്ത് ആശുപത്രി വിട്ടു. ഭയപ്പെടത്തക്ക ഒന്നുമില്ലെന്ന മെഡിക്കൽ റിപ്പോർട്ടിനെ തുടർന്നാണു രജനിയെ ഡിസ്ചാർജ് ചെയ്തത്.

അദ്ദേഹത്തിന്റെ രക്തസമ്മർദം സാധാരണ നിലയിൽ ആയിട്ടുണ്ടെന്നും സുഖം പ്രാപിച്ചുവരുന്നതായും ആശുപത്രി അധികൃതർ പറഞ്ഞു. ഡിസംബർ 25ന് രാവിലെയാണ് രജനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

English Summary : Rajinikanth Discharged From Hospital; Blood Pressure Stable, Say Doctors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA