ADVERTISEMENT

തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പില്‍ പരമ്പരാഗത ശക്തി കേന്ദ്രങ്ങളിലെ തോല്‍വി സിപിഎം പരിശോധിക്കുന്നു. വര്‍ക്കല, ആറ്റിങ്ങല്‍, പന്തളം എന്നിവിടങ്ങളിലെ ബിജെപി മുന്നേറ്റം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയായി.

എന്നാല്‍  ബിജെപിക്ക് വോട്ട് വിഹിതത്തില്‍ വര്‍ധനയില്ലെന്നാണ് സിപിഎം വിലയിരുത്തല്‍. ഇടതുമുന്നണിക്ക് 42% ല്‍ അധികം വോട്ട് ലഭിച്ചു. 98 നിയമസഭാ സീറ്റുകളില്‍  മുന്‍തൂക്കം ലഭിച്ചപ്പോള്‍ യുഡിഎഫിന് 41, ബി.ജെ.പിക്ക് ഒന്ന് എന്നിങ്ങനെയാണ് നില. വിശദ പരിശോധന നാളെ സംസ്ഥാന സമിതിയില്‍ നടക്കും.  വിഡിയോ സ്റ്റോറി കാണാം.

 

English Summary: CPM State Secretariat Discussed local body election result

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com