കോട്ടയ്ക്കൽ ∙ തിരൂർ റോഡിലെ സ്വകാര്യ കെട്ടിടം തീപിടിച്ചു പൂർണമായി കത്തിനശിച്ചു. രാവിലെ ഏഴരയോടെയാണ് തീപിടിത്തമുണ്ടായത്. മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ, തിരൂർ, മഞ്ചേരി, തിരുവാലി എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിശമനസേനാ യൂണിറ്റുകൾ രണ്ടര മണിക്കൂറോളമെടുത്താണ് തീയണച്ചത്.
English Summary: Building damaged in fire at Kottakkal