ന്യൂഡൽഹി∙ സംസ്ഥാനത്തിന് 2,373 േകാടി രൂപ കടമെടുക്കാന്‍ കേന്ദ്രസർക്കാർ അനുമതി. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തിന് നടപടി ആശ്വാസമാകും. ഈസ് ഓഫ് ഡൂയിങ് ബിസിനസ് മാനദണ്ഡങ്ങൾ നടപ്പാക്കിയതിനാലാണ് വായ്പാ അനുമതി. കേരളത്തിന്റെ വ്യവസായ സൗഹൃദ റാങ്കും ഇതോടെ ഉയരും.
English Summary: Additional loan sanction for Kerala