ADVERTISEMENT

കണ്ണൂർ∙ പാലാ സീറ്റ് വിട്ടുകൊടുക്കില്ല എന്ന നിലപാട് ആവർത്തിച്ച് എൻസിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരൻ. എൽഡിഎഫിൽ തുടരും. നിലവിലെ 4 സീറ്റിലും മത്സരിക്കും. പാലാ സീറ്റ് ജോസ് കെ.മാണിക്കു നൽകില്ല. ജയിച്ച പാർട്ടി തോറ്റ പാർട്ടിക്ക് സീറ്റു വിട്ടു നൽകുന്ന രീതി ചരിത്രത്തിലില്ലെന്നും പീതാംബരൻ കണ്ണൂരിൽ പറഞ്ഞു.

English Summary: TP Peethambaran on Pala seat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com