തിരു. വിമാനത്താവളം: നടത്തിപ്പ് അദാനി ഗ്രൂപ്പിനു കൈമാറാനുള്ള കരാറിൽ ഒപ്പുവച്ചു

thiruvananthapuram-airport
തിരുവനന്തപുരം വിമാനത്താവളം (ഫയൽ ചിത്രം)
SHARE

തിരുവനന്തപുരം∙ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിനു കൈമാറാനുള്ള കൺസഷൻ കരാറിൽ എയർപോർട്ട് അതോറിറ്റി ഒപ്പുവച്ചു. ജയ്പുർ, ഗുവാഹത്തി വിമാനത്താവളങ്ങളോടൊപ്പമാണ് കരാർ.

English Summary: Airport Authority signed concession agreement to hand over the operation of Thiruvananthapuram Airport to Adani Group

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA