കൊച്ചി∙ കോർപറേഷനിലെ സിപിഎം അംഗം പാർട്ടി വിട്ടു. എംഎച്ച്എം അഷ്റഫ് ആണ് പാർട്ടിയിൽനിന്നു രാജിവച്ചത്. ആറാം ഡിവിഷൻ കൗൺസിലറാണ്. സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ പരിഗണന നൽകിയില്ലെന്ന് ആരോപിച്ചാണ് രാജി. പ്രതിപക്ഷത്തിനൊപ്പം പ്രവർത്തിക്കുമെന്ന് അഷറഫ് അറിയിച്ചു. സ്റ്റാൻഡിങ് കമ്മറ്റി തിരഞ്ഞെടുപ്പിൽ അഷറഫ് വോട്ട് അസാധുവാക്കിയിരുന്നു.
English Summary : Kochi corporation division 6 councillor leaves CPM