‘വിവാദ സിം പഴ്സനല്‍ നമ്പർ; നൽകിയത് പാർട്ടി പ്രവർത്തകർ, ഒളിക്കാനൊന്നുമില്ല’

P-Sreeramakrishnan
പി.ശ്രീരാമകൃഷ്ണൻ
SHARE

തിരുവനന്തപുരം ∙ വിവാദ സിം കാര്‍ഡ് തന്‍റെ പഴ്സനല്‍ ഫോണ്‍ നമ്പറാണെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണൻ മനോരമ ന്യൂസിന്റെ ‘നേരേ ചൊവ്വേ’യില്‍. സിം എടുത്തു നല്‍കിയതു പാര്‍ട്ടി പ്രവര്‍ത്തകരാണ്. ഒളിച്ചുവയ്ക്കാന്‍ ഒന്നുമില്ല. ഫോണിന്‍റെ പേരില്‍ കസ്റ്റംസിനു തന്നെ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്പീക്കര്‍ക്കെതിരായ പ്രതിപക്ഷ പ്രമേയം തോന്ന്യാസമെന്നു ശ്രീരാമകൃഷ്ണൻ ആവർത്തിച്ചു. പ്രമേയത്തിന് യാതൊരു യുക്തിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. അഭിമുഖത്തിന്‍റെ പൂര്‍ണരൂപം ഞായറാഴ്ച രാത്രി 9.30ന് പ്രക്ഷേപണം ചെയ്യും.

English Summary: Controversial sim was my personal number admits speaker P Sreeramakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA