ടി.പി.കുഞ്ഞിരാമ പെരുവണ്ണാൻ അന്തരിച്ചു

tp-kunhirama-peruvannan
ടി.പി.കുഞ്ഞിരാമ പെരുവണ്ണാൻ
SHARE

കണ്ണൂർ∙ ശനിയാഴ്ച, മികച്ച തെയ്യം കലാകാരനുള്ള ഫോക്‌ലോർ അക്കാദമി അവാർഡ് നേടിയ പാറക്കാടി കീയച്ചാലിലെ ടി.പി.കുഞ്ഞിരാമ പെരുവണ്ണാൻ (80) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഭാര്യ നാരായണി. മക്കൾ: രമണി (റിട്ട. ഐസിഡിഎസ്), കെ.വി.ബാബു (സിഐ), മുത്തങ്ങയിൽ കൊല്ലപ്പെട്ട പൊലീസുകാരൻ കെ.വി. വിനോദ്.

English Summary: TP Kunhirama Peruvannan passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA