'സമുദായ വിരുദ്ധരെ സ്ഥാനാർഥികളാക്കരുത്'; നിർദേശവുമായി ആര്‍ച്ച് ബിഷപ്

mar-joseph-perumthottam
മാര്‍ ജോസഫ് പെരുന്തോട്ടം
SHARE

ചങ്ങനാശേരി ∙ തിരഞ്ഞെടുപ്പിൽ സമുദായ വിരുദ്ധരെ സ്ഥാനാർഥികളായി പരിഗണിക്കരുതെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. സ്ഥാനാർഥികളെ ന്യൂനപക്ഷങ്ങളുമായി ആലോചിച്ച് നിർണയിക്കണം. 1951 ൽ‌ കോൺഗ്രസ് പ്രസിഡന്റ് ജവഹർലാൽ നെഹ്റു പിസിസികൾക്ക് കത്തയച്ചത് മാതൃകയാക്കണം. സമുദായ വിരുദ്ധ നിലപാടുള്ളവർ സമുദായത്തിന്റെ പേരിൽ സ്ഥാനാർഥികളാവരുതെന്നും ആർച്ച് ബിഷപ് നിർദേശിച്ചു.

English Summary: Changanacherry Archbishop Mar Joseph Perumthottam's statement about selecting candidates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA