കോഴിക്കോട് ഒരു കുടുംബത്തിലെ നാലുപേർക്ക് പൊള്ളലേറ്റു: നില അതീവഗുരുതരം
Mail This Article
×
കോഴിക്കോട് ∙ നാദാപുരത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് പൊള്ളലേറ്റു. ഗുരുതരമായി പൊള്ളലേറ്റ നാലുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇന്ന് പുലർച്ചെ 2.30 ഒാടെയാണ് സംഭവം. ഒരു മുറി പൂര്‍ണമായും കത്തിനശിച്ചു. നാദാപുരം പൊലീസ് സ്ഥലത്തെത്തി.
English Summary: Four member family burned in kozhikode
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.