തിരുവനന്തപുരം∙ സംസ്ഥാനത്തെ ഇന്ധനവിലയിൽ ഇന്ന് മാറ്റമില്ല. ചൊവ്വാഴ്ച വൈകുന്നേരം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) വില വർധിപ്പിക്കാൻ സന്ദേശം അയച്ചെങ്കിലും പിന്നീട് അതു വേണ്ടെന്നു വയ്ക്കുകയായിരുന്നു.
English Summary : No change in fuel price