ADVERTISEMENT

തിരുവനന്തപുരം∙ ശ്രീ എമ്മുമായി സിപിഎമ്മിന് ബന്ധമുണ്ടെന്ന് എം.വി. ഗോവിന്ദൻ. ശ്രീ എം മതനിരപേക്ഷവാദി ആയതുകൊണ്ട് ജമാഅത്തെ ഇസ്‍ലാമി കുപ്രചരണം നടത്തുകയാണ്. ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ സിപിഎം ആർഎസ്എസുമായി ചർച്ച നടത്തിയിട്ടില്ല. യോഗയുമായി ബന്ധപ്പെട്ടാണ് ശ്രീ എമ്മുമായി സഹകരിക്കുന്നത്. ഭൂമി നൽകിയതിൽ തെറ്റില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

English Summary: CPM support Sree M

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com