ഈ മാസം 11ന് നാട്ടിൽ തിരിച്ചെത്തും; വിഡിയോ സന്ദേശത്തിൽ പി.വി. അൻവർ

PV Anvar | PV Anwar
SHARE

മലപ്പുറം ∙ ഈ മാസം 11ന് നാട്ടിൽ തിരിച്ചെത്തുമെന്നും തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാകുമെന്നും പി.വി. അൻവർ എംഎല്‍എ. ഫെയ്സ്ബുക് വിഡിയോയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിലമ്പൂര്‍ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അൻവറിന്റെ പേരു നിർദേശിച്ചതിന്റെ പിറ്റേന്നാണു വിഡിയോ സന്ദേശം. 

Read More: ആഫ്രിക്കൻ ഖനിയിൽ ‘കുടുങ്ങിയോ’ അൻവർ? ടിക്കറ്റെടുത്തെന്ന് എംഎൽഎ; മടക്കം എന്ന്?

Read more: ഇപ്പോൾ സിയറ ലിയോണിൽ; വിഡിയോ സന്ദേശവുമായി പി.വി.അൻവർ

English Summary : PV Anvar will be back to Kerala on March 11

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA