ADVERTISEMENT

കാസർകോട്∙ കെ.എം. ഷാജിക്കെതിരെ കാസര്‍കോട് മുസ്‌ലീം ലീഗ് ജില്ലാ നേതൃത്വം. കാസര്‍കോട്ടേയ്ക്ക് ഇറക്കുമതി സ്ഥാനാര്‍ഥികളെ വേണ്ടെന്ന നിലപാടുമായി ജില്ലാ നേതാക്കള്‍ പാണക്കാട്ടെത്തി ഹൈദരലി ശിഹാബ് തങ്ങളെ കണ്ടു. കാസര്‍കോട് സീറ്റിലേക്ക് ഷാജിയുടെ പേര് പരിഗണിക്കുന്നതിനിടെയാണ് നീക്കം. മുന്‍ മന്ത്രി സി.ടി.അഹമ്മദലി അടക്കമുള്ള സംഘമാണ് എത്തിയത്. എന്നാല്‍ വിജയസാധ്യത ഉള്ളവര്‍ വേണമെന്നാണ് ആവശ്യപ്പെട്ടതെന്ന് നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

English Summary : Kasaragod muslim league against KM Shaji

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com