പാലാരിവട്ടം പാലം ഉടൻ കൈമാറും; തുറക്കൽ തീരുമാനിക്കേണ്ടത് സർക്കാർ: ഇ.ശ്രീധരന്‍

E Sreedharan
ഇ.ശ്രീധരൻ
SHARE

കൊച്ചി ∙ പാലാരിവട്ടം ഫ്ലൈ ഓവറിന്റെ നിര്‍മാണം വെള്ളിയാഴ്ച പൂര്‍ത്തിയാവുമെന്ന് മെട്രോമാൻ ഇ.ശ്രീധരന്‍. ഞായറാഴ്ചയ്ക്കുള്ളില്‍ ആര്‍ബിഡിസികെയ്ക്ക് കൈമാറും. എന്നു തുറക്കണമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും ശ്രീധരന്‍ പറഞ്ഞു. ഭാരപരിശോധന പൂര്‍ത്തിയാക്കിയ പാലം ശ്രീധരന്‍ സന്ദര്‍ശിച്ചു. ശനി രാവിലെ തുടങ്ങിയ ഭാരപരിശോധന കഴിഞ്ഞ രാത്രിയിലാണ് പൂര്‍ത്തിയായത്.

താൻ ഡിഎംആര്‍സി യൂണിഫോം ധരിക്കുന്ന അവസാനദിനമാണിത്. ബിജെപി കേരളത്തിൽ അധികാരത്തിൽ വരും. എവിടെ മത്സരിച്ചാലും ജയിക്കും. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും മുൻപു രാജിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

English Summary: Palarivattom flyover hand over to RBDCK soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA