ADVERTISEMENT

തൃശൂർ∙ താൻ മത്സരിക്കാനില്ലെന്നും ഒരു മണ്ഡലത്തിലും തന്റെ പേരു പരിഗണിക്കരുതെന്നും ഡിസിസി പ്രസിഡന്റ് എം.പി.വിൻസന്റ് ഹൈക്കമാൻഡിനു കത്തു നൽകി. സ്ഥാനാർഥികളെ തീരുമാനിക്കാനായി ഇന്നലെ വിന്‍സന്റിനെ ഡൽഹിയിലേക്കു വിളിപ്പിച്ചിരുന്നു. 

ചാലക്കുടിയിൽ മത്സരിക്കാനുമോ എന്നാണ് ഹൈക്കമാൻഡ് ചോദിച്ചത്. എന്നാൽ താൻ വരുന്നതോടെ പ്രതീക്ഷയർപ്പിച്ചു നിൽക്കുന്ന പലരും പുറത്താകുമെന്നും മത്സരിക്കുന്നതിനേക്കാൾ സന്തോഷം ജില്ലയിലെ കോൺഗ്രസിനെ തിരഞ്ഞടുപ്പിനു നയിക്കുന്നതാണെന്നും വിൻസന്റ് ഹൈക്കമാൻഡിനെ അറിയിച്ചു. ടി.എൻ.പ്രതാപൻ നിയമസഭാ സ്ഥാനാർഥിത്വത്തിൽനിന്നു വിട്ടുനിന്നതാണു തന്റെ മുന്നിലുള്ള ഉദാഹരണമെന്നും ഇത്തവണ ജില്ലയിലെ യുഡിഎഫിനെ കൂടുതൽ ശക്തമാക്കുകയാണു ലക്ഷ്യമെന്നും വിൻസന്റ് പറഞ്ഞു.

English Summary: MP Vincent not to contest in Assembly election

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com