കോട്ടയം∙ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥികള്‍ പാലായിലടക്കം പരാജയപ്പെടുമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്. പി.സി.തോമസുമായുള്ള ലയനം പുത്തന്‍ ഉണര്‍വാണെന്നും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പത്ത് സീറ്റിലും ജയിക്കുമെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. ചങ്ങാനാശേരിയിലെ ചിഹ്ന പ്രതിസന്ധി പരിഹരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: PJ Joseph, Kerala Assembly Election, Kerala Congress M