ADVERTISEMENT

പാലക്കാട്∙ പിണറായി വിജയനെ എന്തു വിളിച്ചാലും എന്താണെന്ന് മന്ത്രി എ.കെ.ബാലൻ. ക്യാപ്റ്റനെന്നോ കമാൻഡറെന്നോ ലീഡറെന്നോ വിളിച്ചോട്ടെ. അതിന് നിങ്ങൾക്കെന്താണ്. ഞാൻ വിജയേട്ടാ എന്നാണു വിളിക്കാറ്. എന്നെ ബാലേട്ടാ എന്നാണു പലരും വിളിക്കാറ്. എന്റെ അച്ഛന്റെ പ്രായത്തിലുള്ളവരും ബാലേട്ടാ വിളിക്കും. വീട്ടിൽ വല്ലാതെ സ്നേഹം കൂടിക്കഴിഞ്ഞാൽ ഓരോരുത്തരും എന്തൊക്കെ വിളിക്കുന്നുണ്ടാകും. ഒന്നും കിട്ടാത്തതുകൊണ്ടാണ് ഇപ്പോൾ ക്യാപ്റ്റൻ വിളി വിവാദമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

English Summary : AK Balan on Pinarayi Vijayan captain controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com